LATEST UPDATES
21,495 articles
BREAKING NEWS
പഴയ യൂണിഫോമുകൾ മാറ്റി ഇന്ത്യൻ സൈന്യം പുതു മേക്ക് ഓവറിലേയ്ക്ക്; വാളുകൾ, പൗച്ച് ബെൽറ്റ്, ‘റോയൽ’ പോലുള്ള പദപ്രയോഗങ്ങൾ തുടങ്ങിയ ബ്രീട്ടീഷ് അവശേഷിപ്പുകൾ ഒഴിവാക്കി; കൊളോണിയൽ കാലത്തെ അടയാളങ്ങളും പദപ്രയോഗങ്ങളും ഉണ്ടാവില്ല
BREAKING NEWS
എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ നെട്ടോട്ടമോടി ട്രംപ്, സൈഡിൽ നിന്ന് നൈസായി എട്ടിന്റെ പണികൊടുത്ത് ബിബി!! ‘ബെയ്റൂട്ടിലെ ഈ ആക്രമണം അനാവശ്യം, പ്രത്യേകിച്ച് സമാധാന കരാറിന് ഇത്ര അടുത്തിരിക്കുമ്പോൾ’… ശക്തമായി വിമർശിച്ച് ട്രംപ്, ഇസ്രയേൽ വീണ്ടും ആക്രമിക്കാൻ സാധ്യത, കനത്ത ജാഗ്രത- Video
BREAKING NEWS
1998 ൽ കോൺഗ്രസിനെ നെടുകെ പിളർത്തി ഇറങ്ങിപ്പോയ മമത, പുറത്ത് പച്ചയും അകത്തു ചുവപ്പും ആയാണ് ബംഗാളിലെ കോൺഗ്രസ് പാർട്ടി നേതാക്കൾ നടക്കുന്നത് എന്ന് പരിഹസിച്ച മമത, എന്നും കോൺഗ്രസിന് അള്ളുവച്ച് ‘ഭരിക്കുന്ന പാർട്ടി നമ്മന്റെ പാർട്ടി’യെന്ന് പറയുന്ന ദീദിയോട് മമത കാണിച്ച് വീണ്ടും പണി വാങ്ങണോ?
BREAKING NEWS
‘ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ?’- കോടതി!! അവന്റെ ഒരു പുഞ്ചിരിയിൽ അഞ്ചുവർഷത്തെ നിയമപോരാട്ടം അവൾ മറന്നു, കയ്യിലിരുന്ന ഡിവോഴ്സ് പേപ്പർ വായുവിൽ കീറിയെറിഞ്ഞ് ഓടിയെത്തി അവനെ വാരിപ്പുണർന്നു, അവളെ ചേർത്തുപിടിച്ച് അവനും… Video
BREAKING NEWS
എന്റെ പൊന്നു ദീപ്തി, ശത്രുതയുണ്ടെന്നു വച്ച് ഇങ്ങനെ എറിഞ്ഞു കൊല്ലരുത്… നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ്, 16-ാം ഓവറിൽ മാത്രം 3 വിക്കറ്റ്!! വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസിന്റെ ത്രസിപ്പിക്കും വിജയം