LATEST UPDATES

21,416 articles

BREAKING NEWS
സണ്ണി ജോസഫിന്റെ അഡീഷണൽ പി.എസ്. ചന്ദ്രൻ തില്ലങ്കേരിയുടെയും കണ്ണൂർ ഡിസിസിയുടെയും പേരിൽ വ്യാജ സീലുകളുണ്ടാക്കി തൊഴിൽ തട്ടിപ്പ്; ലക്ഷങ്ങൾ കൈപ്പറ്റി; കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി
24 Jun 2026 1 min read
BREAKING NEWS
കണ്ണൂർ വാണിയപ്പാറ പള്ളിയിലെ 38-ാം നമ്പർ ദുരൂഹ കല്ലറ ഇന്ന് തുറക്കും; ആർഡിഒ അനുമതി ലഭിച്ചു; 2020-ൽ കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ആ നിലയിലും ശാസ്ത്രീയ പരിശോധന നടത്തും
24 Jun 2026 1 min read
BREAKING NEWS
ലീക്ക് തടയാൻ ഡയപ്പറുകൾ വിതരണം ചെയ്തത് സിജെപി … അയാൾ ഞങ്ങളെ വിളിച്ചിരുന്നത് തീവ്രവാദികൾ എന്ന്, ഒന്നും രണ്ടുമല്ല 17വിദ്യാർത്ഥികളുടെ രക്തം അയാളുടെ കൈകളിൽ പറ്റിയിട്ടുണ്ട്- അഭിജീത് ദീപ്‌കെ, ധർമ്മേന്ദ്രയ്ക്കെതിരെ സമരം ശക്തമാക്കി സിജെപി
24 Jun 2026 1 min read
BREAKING NEWS
ഖത്തറിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുൻ; അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്
24 Jun 2026 1 min read
BREAKING NEWS
‘അമ്മ’ നേരാംവണ്ണം മുന്നോട്ടു പോകണമെങ്കിൽ മമ്മൂട്ടിയോ മോഹൻലാലോ ഒക്കെ നേതൃനിരയിലേയ്ക്ക് വരണം; വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഇരുവരും നേതൃത്വത്തിലേക്ക് വരാൻ താൽപര്യം കാണിക്കില്ലായിരിക്കും :കെ.ബി ഗണേഷ് കുമാർ
23 Jun 2026 1 min read
1 2 … 1,022 1,023 1,024 1,025 1,026 … 4,283 4,284