LATEST UPDATES
21,416 articles
BREAKING NEWS
സെല്‍ഫി എടുക്കുന്നതിനിടെ കാവേരി നദിയില്‍ കാല്‍ വഴുതി വീണു, രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങിയവരും ഒഴുക്കില്‍പ്പെട്ടു, ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം
BREAKING NEWS
മലപ്പുറത്തും പെരുമ്പാവൂരും കോടികളുടെ വൻ ലഹരിമരുന്ന് വേട്ട, രണ്ടിടത്തുനിന്നായി പിടികൂടിയത് 34.5 കിലോയുടെ ലഹരിമരുന്ന്… വൈപ്പിൻ സ്വദേശിയുടെ വാഹനത്തിൽ നിന്നും ഫ്ലാറ്റിൽ നിന്നുമായി പിടികൂടിയത് 18 കോടി വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ്!! മലപ്പുറം സ്വദേശിയായ 23 കാരന്റെ ഇന്നോവ കാറിൽ നിന്ന് പിടികൂടിയത് ...
BREAKING NEWS
16 കാരിയെ ഫോണിൽ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത്!! ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കാണാതായ പെൺകുട്ടിയെ 36 ദിവസം പാർപ്പിച്ചത് കണ്ണൂർ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ, രഹസ്യവിവരത്തിൽ പോലീസ് കെട്ടിടം വളഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തി, 7 പേർക്കെതിരെ പോക്സോ കേസ്
BREAKING NEWS
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ ബിയര്‍ പാര്‍ലറുകളാക്കി, വിദഗ്ധമായി കോഴ ആരോപണം ഗതി തിരിച്ചു, ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ മാത്രം- എം ബി രാജേഷ്
BREAKING NEWS
അനക്കം കേട്ട് നോക്കുമ്പോൾ വീടിനുള്ളിൽ പുലി; വീട്ടുടമ ഭയന്ന് വാതിൽ പൂട്ടി; വനം വകുപ്പെത്തി; ആറു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ പിടികൂടി