BREAKING NEWS ഇന്ത്യക്കാരുടെ സ്നേഹാവേശത്തിൽ മനം നിറഞ്ഞ് ബ്രസീൽ; ആരാധകർക്ക് നന്ദി പറയാൻ വിനീഷ്യസും സംഘവും കൊൽക്കത്തയിലേക്ക് July 25, 2026
BREAKING NEWS “ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ July 24, 2026
BREAKING NEWS കാളക്കൂറ്റന്റെ ശക്തിയും, ചീറ്റപ്പുലിയുടെ വേഗതയും… പൊന്നു ഹാലൻഡേ എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നു? ലോകകപ്പ് വേദിയിൽ അത്ഭുതമായി നോർവെയുടെ എർലിംഗ് ഹാലൻഡ്!! ഈ 6 അടി 5 ഇഞ്ചുകാരന്റെ മുന്നിൽപ്പെട്ടാൽ എതിരാളികളുടെ അവസ്ഥ സ്വാഹാ… July 7, 2026
BREAKING NEWS തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ July 6, 2026
BREAKING NEWS ‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ July 5, 2026
BREAKING NEWS ‘ലോകകപ്പിനേക്കാളും, വ്യക്തിഗത നേട്ടങ്ങളേക്കാളും വലിയ കാര്യങ്ങളുണ്ട്, കഠിനസമയങ്ങളിൽ ഞങ്ങളുടെ കോച്ചിനൊപ്പമുണ്ടാകേണ്ടത് ഞങ്ങളുടെ കടമയാണ്’… ആദ്യ ഗോളിനു ശേഷം ഓടിയെത്തി കോച്ചിനെ ചേർത്തുപിടിച്ച് എംബാപ്പേ!! ‘കിലിയന്റെ ആ പ്രവർത്തി എന്നെ ആഴത്തിൽ സ്പർശിച്ചു’- ഫ്രാൻസ് കോച്ച് ഡെഷാംപ്സ്- Video July 1, 2026
BREAKING NEWS കേപ് വെർദേ പ്രസിഡന്റ് മാസല്ല, മരണമാസ്…“അർജന്റീനയെ 1-0 ന് തോൽപ്പിക്കും!! ഞങ്ങൾ ഈ ലോകകപ്പിലേക്ക് എത്തിയത് സ്വന്തം ചരിത്രം എഴുതാനാണ്, പ്രതീക്ഷകൾ കുറവായിരിക്കും, പക്ഷെ ജയിക്കാനുള്ള ആഗ്രഹം ശക്തമായാൽ അത്ഭുതങ്ങൾ സംഭവിക്കാം… ഇനി അഥവാ തോറ്റാൽ, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങും’… July 1, 2026