BREAKING NEWS ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ചത് അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമടക്കം ആറുപേർ!! പേരുകൾ ഔദ്യോഗികമായി പുറത്തുവിട്ട് കേന്ദ്ര സർക്കാർ, പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എഴുതിച്ചേർക്കും June 26, 2026
BREAKING NEWS ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന തമിഴ്നാട് മന്ത്രി ഡി. ശരത്കുമാറിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ; മന്ത്രി ലഹരി വസ്തു ഉപയോഗിക്കുന്നത് വ്യക്തമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി June 26, 2026
BREAKING NEWS ന്യൂയോർക്കിൽ ബസ് മറിഞ്ഞ് 5 മരണം; ബസില്‍ ഇന്ത്യക്കാരും, അപകടം നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോള്‍ August 23, 2025
BREAKING NEWS ബാറ്ററി വിറ്റോ… വീട്ടിൽ ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ ചോദ്യവുമായി പോലീസുകാർ, മോഷ്ടിച്ചതല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല!! ഭാര്യയ്ക്കും കുഞ്ഞിനും മുന്നിലിട്ട് മർദനം, ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, യുവാവിന്റെ പരാതി August 23, 2025
BREAKING NEWS ജയിലിൽ കിടന്നു ഭരിക്കാമെന്ന് ആരും കരുതണ്ട, ഒരു സർക്കാർ ജീവനക്കാരൻ 50 മണിക്കൂർ ജയിലിലായാൽ അയാളുടെ ജോലി തെറിക്കും, എന്നാൽ, ഒരു മന്ത്രിക്കോ, മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലിൽ കഴിഞ്ഞുകൊണ്ടു പോലും ഭരണം നടത്താം… മോദി August 22, 2025
BREAKING NEWS നിമിഷ പ്രിയയുടെ വധശിക്ഷ 24നോ, 25നോ നടപ്പാക്കും!! വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണം, സുപ്രിം കോടതിയെ സമീപിച്ച് ഡോ. കെ എ പോൾ, കോടതിയെ സമീപിച്ചത് നിമിഷപ്രിയ പറഞ്ഞിട്ട്… ഹർജി തിങ്കളാഴ്ച പരിഗണിക്കും August 22, 2025
BREAKING NEWS ‘പോക്സോ കേസിൽ പ്രതിയായ യെദിയൂരപ്പയെ ബിജെപി കൈവെള്ളയിലാണ് സംരക്ഷിക്കുന്നത്, ബിജെപി ബ്രിജ് ഭൂഷൻ്റെ രോമത്തിലെങ്കിലും തൊട്ടോ? ഇനി സിപിഎമ്മിന്റെ കാര്യം ഞാൻ പറയണോ… തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യട്ടെ’… സന്ദീപ് ജി വാര്യർ August 22, 2025
BREAKING NEWS അമേരിക്ക വീണ്ടും ഇന്ത്യയുടെ നെഞ്ചത്തോട്ട്!! റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇന്ധനം പകരുന്നത് ഇന്ത്യ, യഥാർത്ഥത്തിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ ആവശ്യമില്ല, അവർ കിട്ടുന്ന തുകയ്ക്ക് എണ്ണ വാങ്ങുന്നു, റഷ്യക്കാരാവട്ടെ ആ പണത്തിന് ആയുധങ്ങൾ വാങ്ങ് യുക്രൈനുകാരെ കൊല്ലാൻ ഉപയോഗിക്കുന്നു August 22, 2025
BREAKING NEWS ‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നുവരെ ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും, അത് നാളെയും ചെയ്യിക്കും!! ഏത് വിലാസത്തിലും ആളുകളെ വോട്ടർപട്ടികയിൽ ചേർക്കാം, ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും, അതിൽ സംശയമില്ല’- ബി.ഗോപാലകൃഷ്ണൻ August 22, 2025
BREAKING NEWS സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 47കാരന് രോഗബാധ August 22, 2025
BREAKING NEWS അമിത്ഷായുടെ സുരക്ഷഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയെന്ന് സംശയം, കെഎപി ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെ മാറ്റി,കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി August 22, 2025