BREAKING NEWS മിയക്കുഞ്ഞേ, നിന്നെ അങ്ങനെ വിധിക്കു വിട്ടുകൊടുക്കുമോ ഞങ്ങൾ മലയാളക്കരക്കാർ…കുഞ്ഞുമിയയ്ക്കായി നാടും സമൂഹമാധ്യമങ്ങളും കൈകോർത്തു, ചികിത്സയ്ക്കാവശ്യമായ 16.5 കോടി സമാഹരിച്ചു… ‘നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാൻ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു’… കുഞ്ഞുമിയയുടേതായി കുറിപ്പും സമൂഹമാധ്യമത്തിൽ July 1, 2026
BREAKING NEWS ശ്രീശാന്തിന് ഇനി കളിക്കാം; 3 വര്ഷ വിലക്ക് പിൻവലിച്ച് കെസിഎ; തെറ്റ് ഏറ്റു പറഞ്ഞ് താരം; കെസിഎല്ലിൽ പുതിയ സീസണിൽ കളത്തിലിറങ്ങാം July 1, 2026
BREAKING NEWS ‘സൂക്ഷിച്ച് സംസാരിക്കണം, എന്നോട് ഏറ്റുമുട്ടാൻ സജി വരേണ്ട, വന്നവരാരും ജയിച്ചിട്ടില്ല, ഞങ്ങളുടെ വീട്ടിലെ ചോര പാർട്ടിക്കായി വീണതാണ്, ഇരിക്കുന്ന സ്ഥാനം പോലും മനസിലാക്കുന്നില്ല, മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയ ആളാണ് ഉപദേശിക്കുന്നത്- സജി ചെറിയാനെ പരിഹസിച്ച് മന്ത്രി ജി. സുധാകരൻ October 15, 2025
BREAKING NEWS ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രിക്ക് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം, അന്തരിച്ചു October 15, 2025
BREAKING NEWS ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി, October 15, 2025
BREAKING NEWS അനന്തു ആത്മഹത്യ കുറിപ്പിൽ കുറിച്ച ആ ‘എൻഎം’ ആരെന്നു തിരിച്ചറിഞ്ഞു, അന്വേഷണം പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകനിലേക്ക്, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും? October 15, 2025
BREAKING NEWS സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാർ, വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല- പിതാവ്, വിദ്യാർഥി അവധിയിൽ!! സ്കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ച- വിദ്യാഭ്യാസ ഉപഡയറക്ടർ, ഹിജാബ് വിവാദത്തിൽപ്പെട്ട സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു October 15, 2025
BREAKING NEWS ‘ഞാൻ അവളെ വെട്ടിക്കൊന്നു’… ചെന്താമരയെ കുടുക്കാൻ പ്രധാന തെളിവായി ആ ഫോൺ കോൾ!! ‘2 പേരെ കൊന്നു, 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ പക്ഷെ എത്രയും പെട്ടെന്നു വിധി വേണം… ഇനി പുറത്തിറങ്ങേണ്ട, ആരേയും കാണേണ്ട’’… സജിത കൊലക്കേസിൽ ശിക്ഷ നാളെ October 15, 2025
BREAKING NEWS ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട് October 15, 2025
BREAKING NEWS ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിനു തീപിടിച്ച് 20 യാത്രികർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക് October 15, 2025
BREAKING NEWS സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യ മതേതര ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദേശസ്നേഹികൾക്ക് ഒന്നായി നിന്ന് പോരാട്ടം നയിക്കാനുള്ള വേദിയായി കോൺഗ്രസ് October 15, 2025