BREAKING NEWS രണ്ടും മൂന്നും വയസുള്ള കുരുന്നുകളെ ഫ്രണ്ട് ലോഡഡ് വാഷിംഗ് മെഷീനനകത്തിരുത്തി ഡോർ അടയ്ക്കും, ഇരുണ്ട ബാത്ത്റൂമുകളിൽ പൂട്ടിയിടും, മണിക്കൂറുകളോളം യൂറോപ്യൻ ക്ലോസറ്റിലിരുത്തും, അസ്വസ്ഥത പ്രകടിപ്പിച്ചാൽ വായിലേക്ക് ഹൈ-പ്രഷർ ടോയ്ലറ്റ് ജെറ്റ് സ്പ്രേ അടിച്ചുകയറ്റും… ഐടി കമ്പനി ക്യാമ്പസിൽ പ്രവർക്കുന്ന ഡേ കെയറിൽ കുട്ടികൾ നേരിട്ടത് കൊടിയ പീഡനം, അഞ്ച് ആയമാർ അറസ്റ്റിൽ July 1, 2026
BREAKING NEWS ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക് July 1, 2026
BREAKING NEWS ഈയൊരു അവകാശ വാദം എന്നു തീരുമോയെന്തോ? യുദ്ധം നിർത്തിയില്ലെങ്കിൽ 200% തീരുവ!! പിന്നെയൊരിക്കലും അമേരിക്കയുമായുള്ള വ്യാപാരം മോഹിക്കണ്ട- എന്റെ ആ ഭീഷണിയിൽ ഇന്ത്യയും പാക്കിസ്ഥാനും വീണു, ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ തകർന്നു വീണത് 7 വിമാനങ്ങൾ – ട്രംപ് October 21, 2025
BREAKING NEWS സംഘപരിവാർ നാട് ഭരിക്കാൻ തുടങ്ങിയാൽ സമൂഹം ഛിന്നഭിന്നമാകും, പിന്നീട് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ ആരാധനാലയങ്ങളിൽ പോകാനോ സാധിക്കില്ല, അടുക്കളയിലെ ഭക്ഷണവും വസ്ത്രവും നോക്കിയാണ് അവരുടെ ആക്രമണം, മതേതരത്വം തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്ന് പിണറായി വിജയൻ October 21, 2025
BREAKING NEWS വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ് October 21, 2025
BREAKING NEWS പോറ്റിയും കൂട്ടാളികളും നടത്തിയത് വൻ ഗൂഢാലോചന, അടിച്ചുമാറ്റിയ അയ്യപ്പന്റെ സ്വർണം വിറ്റത് കേരളത്തിനു പുറത്ത്, എസ്ഐടി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും, ഹൈക്കോടതി നടപടിക്രമങ്ങൾ അടച്ചിട്ട മുറിയിൽ October 21, 2025
BREAKING NEWS എന്നെപ്പറ്റി നിനക്കൊക്കെ ശരിക്കും അറിയാമോ? നിയൊക്കെ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല, വേണമെങ്കിൽ പഠിച്ചാൽ മതി, ഞങ്ങളുടെ സർക്കാരാണ് നഴ്സിങ് കോളേജ് കൊണ്ടുവന്നതെങ്കിൽ അത് ഇല്ലാതാക്കാനും ഞങ്ങൾക്കറിയാം- വിദ്യാർഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി October 21, 2025
BREAKING NEWS ഇപി ജയരാജൻ ഇടത് മനസുള്ള സംഘപരിവാർ സഹയാത്രികനോ? ബിഹാറിൽ കോൺഗ്രസ് തോൽക്കുമെന്നത് വലിയ ആവേശത്തിൽ പ്രസംഗിക്കുമ്പോൾ ആ തോൽവി ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ മുഴുവൻ തോൽവിയെന്ന് തിരിച്ചറിയാനുള്ള കഴിവില്ലേ മുതിർന്ന സിപിഎം നേതാവിന്? October 21, 2025
BREAKING NEWS അമേരിക്കയുടെ സോയാബീൻ ഞങ്ങൾക്കു വേണ്ടാ… കഴിഞ്ഞ മാസം സോയബീൻ ഇറക്കുമതി പൂജ്യം!! യുഎസ്- ചൈന വ്യാപാരയുദ്ധത്തിൽ നട്ടംതിരിഞ്ഞ് കർഷകർ- നഷ്ടം കോടിക്കണക്കിന് ഡോളറുകൾ October 20, 2025
BREAKING NEWS അയ്യപ്പനോടൊപ്പം എന്നും വാവരുമുണ്ട്, ഒരു മുസ്ലിമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറെ ചൊടിപ്പിക്കുന്നത്!! വാവരെ കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് അവർ നടത്തുന്നത്, ആർക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയുമോ?- പിണറായി October 20, 2025
BREAKING NEWS 19/07/2019 ലെ മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ പോറ്റിക്കു പകരം ഏറ്റുവാങ്ങിയത് സുഹൃത്ത് അനന്തസുബ്രഹ്മണ്യം!! 20-ാം തിയതിയിലേതിൽ പാളികൾ ഏറ്റുവാങ്ങിയത് ആർ രമേശ്, അനന്തൻ പാളികൾ രമേശിന് കൈമാറി, ആ രണ്ട് ദിവസവും പോറ്റി ശബരിമലയിൽ ഇല്ല!! അനന്തസുബ്രഹ്മണ്യമിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കും October 20, 2025
BREAKING NEWS പതിച്ചത് ബഹിരാകാശ മാലിന്യമോ, ഉൽക്കയോ? 134 യാത്രക്കാരും ആറ് ജീവനക്കാരുമായി 36,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ വിൻഡ്ഷീൽഡ് തകർത്ത് അജ്ഞാത വസ്തു!! പൈലറ്റിന് പരുക്ക്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, അപകടത്തിൽപ്പെട്ടത് ബോയിംഗ് 737 മാക്സ് 8 വിമാനം October 20, 2025