BREAKING NEWS ‘മമ്മൂക്കയും ലാലേട്ടനും എന്നോട് നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും പറഞ്ഞു; ഓടിളക്കി വന്നവരല്ല ‘അമ്മ’ എങ്ങനെ ഫംഗ്ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്; തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വന്നിട്ട് പറയ്‘- ശ്വേത മേനോൻ July 4, 2026
BREAKING NEWS ‘വിജയ് സത്യപ്രതിഞ്ജാ ലംഘനം നടത്തി; മന്ത്രി സഭായോഗത്തിൽ ചട്ടവിരുദ്ധമായി മുഖ്യമന്ത്രിയുടെ ഉപദേശകന്റെയും സുഹൃത്തിന്റെയും സാന്നിധ്യം‘- ഗവർണർക്ക് പരാതി നൽകി ബിജെപി; ‘കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു‘വെന്ന് ഡിഎംകെ July 4, 2026
BREAKING NEWS ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 7 മരണം, 30 പേർക്ക് പരുക്ക്, 5 പേരുടെ നില ഗുരുതരം!! കൊല്ലപ്പെട്ടത് ഫോറൻസിക് ഉദ്യോഗസ്ഥരും തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥരും, പോലീസ് സ്റ്റേഷനും വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു, പൊട്ടൊത്തെറിച്ചത് അമോണിയം നൈട്രേറ്റ്? November 15, 2025
BREAKING NEWS കഴിഞ്ഞമാസത്തെ വൈദ്യുതി ബിൽ 22,000 രൂപ!! തുക അടക്കാത്തതിൽ വീട്ടിലെ കണക്ഷൻ കെഎസ്ഇബി കട്ട് ചെയ്തപ്പോൾ നാട്ടിലെ 50 ട്രാൻസ്ഫോമറുകളുടെ 200ലതികം ഫ്യൂസുകൾ തകർത്ത് യുവാവിന്റെ പ്രതികാരം, ഇടയ്ക്ക് ഫോണിൽ വധഭീഷണി, ബില്ലടക്കുന്ന സമയം കഴിഞ്ഞ് ഓഫിസിൽ കുഞ്ഞുമായെത്തിയും ഭീഷണി!! യുവാവ് പിടിയിൽ November 15, 2025
BREAKING NEWS പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി!! ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം November 15, 2025
BREAKING NEWS തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പ്, വിജയിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു!! തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കും- രാഹുൽ ഗാന്ധി November 15, 2025
BREAKING NEWS തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ട്രാൻസ് യുവതിയും!! തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ്, രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ് November 15, 2025
BREAKING NEWS ചെക്കന്റെ കളികാണാൻ ഇറങ്ങുന്നതിന് മുൻപ് ഹെൽമറ്റ്/ ഇൻഷുറൻസ് ഇതിലേതേലും നിർബന്ധം!! 15 സിക്സർ 11 ഫോർ= 42 പന്തിൽ 144 റൺസ്… വൈഭവ് സൂര്യവംശി, എന്തൊരു ഇന്നിങ്സിത്… VIDEO November 14, 2025
BREAKING NEWS ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ November 14, 2025
BREAKING NEWS വീണ്ടും നിതീഷ് മാജിക്, ഡബിൾ സെഞ്ചുറിയുമായി എൻഡിഎ, ചോദ്യചിഹ്നമായി പ്രതിപക്ഷം!! മഹാതോൽവിയായി മഹാസഖ്യം, തെരഞ്ഞെടുപ്പ് ഭൂപടത്തിൽ പോലുമില്ലാതെ എൽജെപി November 14, 2025
BREAKING NEWS 5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുഞ്ഞിന്റെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു… ഒടുവിൽ ശിശു ദിനത്തിൽ അതിജീവിതയ്ക്ക് നീതി!! നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഒരുമാസത്തിനിടെ മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കി, അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷ നാളെ, November 14, 2025
CINEMA പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ ഈ അവധികാലം ആഘോഷിക്കാൻ അവർ വീണ്ടുമെത്തുന്നു; “സമ്മർ ഇൻ ബത്ലഹേം” ഡിസംബർ 12ന് തിയേറ്ററുകളിലെത്തും.. November 14, 2025