Main slider
17,016 articles
BREAKING NEWS
വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു പ്രിയദർശിനി പദ്ധതി, സ്ത്രീകൾ കൂട്ടത്തോടെ കെഎസ്ആർടിസിയെ ആശ്രയിച്ചതോടെ 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി- കോംപറ്റീഷൻ കമ്മിഷന് ഹർജി
BREAKING NEWS
‘മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കള്ളപ്പണ ഇടപാട് നടന്നത് പിണറായി വിജയന്റെ അറിവോടെ; കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും’- മുഹമ്മദ് ഷിയാസ് എംഎൽഎ
BREAKING NEWS
വാഹനാപകടത്തിൽപ്പെട്ട 19 കാരിയെ ആറംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരകൃത്യം നടത്തിയത്; സംഭവം മഹാരാഷ്ട്രയിൽ; 3 പേർ പിടിയിൽ
BREAKING NEWS
കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ
BREAKING NEWS
അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന രോഗിയോട് പണം എവിടെയെന്ന് ചോദിച്ചു; പറയാതിരുന്നതോടെ വാൾ എടുത്ത് കാലിൽ വെട്ടി; കട്ടിലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന 3,750 രൂപയും 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു; 3 പേർ അറസ്റ്റിൽ