Main slider

16,951 articles

BREAKING NEWS
കണക്കെല്ലാം അണാ പൈ വിടാതെ കുറിച്ച് വച്ച് വീണ…സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിനേക്കാൾ തുകയുടെ ഇടപാടുകൾ നടന്നു, 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറി, ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും- ഡയറിയിൽ കുറിപ്പ്
20 Aug 2026 1 min read
BREAKING NEWS
‘വാർത്ത പച്ചക്കള്ളം; വീണയ്ക്ക് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്ന് പ്രചരണം; തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്’; മുഹമ്മദ് റിയാസ്
20 Aug 2026 1 min read
BREAKING NEWS
‘പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതംm ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും… ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഒരു കലാ വൈകൃതം ഉണ്ടാവില്ല’- പുലികളിയെ അപമാനിച്ച് നടൻ വി.കെ ശ്രീരാമൻ
20 Aug 2026 1 min read
BREAKING NEWS
അഞ്ചുവയസുകാരി ഹിന്ദ് രജബ് അടക്കമുള്ളവരെ കാറിൽ കണ്ടെത്തിയത് ശരീരമാസകലം വെടിയുണ്ടകൾ തുളച്ചുകയറി ദാരുണമായി കൊല്ലപ്പെട്ട നിലയിൽ!! അന്ന് ​ഗാസാസിറ്റിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച കുടുംബത്തെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു- കുറ്റം സമ്മതിച്ച് ഇസ്രയേൽ സൈന്യം
20 Aug 2026 1 min read
BREAKING NEWS
പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഗ്ലൗസുകളും പേപ്പർ ടിഷ്യു വൈപ്പുകളും വയറിനുള്ളിൽതന്നെ വച്ച് സ്റ്റിച്ചിട്ടുവിട്ടു, 19 കാരി ​ഗുരുതരാവസ്ഥയിൽ, ശസ്ത്രക്രിയാ വസ്തുക്കൾ എടുത്തില്ലെന്ന് തിരിച്ചറിഞ്ഞത് കടുത്ത വയറുവേദനയെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ
20 Aug 2026 1 min read
1 2 … 457 458 459 460 461 … 3,390 3,391