BREAKING NEWS 15 കാരൻ പഞ്ചാബ് ബോളർമാരെ വായുവിൽക്കൂടി സ്റ്റേഡിയത്തിലേക്ക് തലങ്ങുംവിലങ്ങും പായിക്കുമ്പോൾ കമന്ററി ബോക്സിൽ നിന്നുയർന്ന ചോദ്യമിങ്ങനെ…’ഇനി ആരേക്കൊണ്ടിവനെ പിടിച്ചു കെട്ടാനാകും’?… ഓറഞ്ച് ക്യാപ് വീണ്ടും വൈഭവിലേക്ക് April 29, 2026
BREAKING NEWS അടച്ചിട്ട ഹോർമുസ് എത്രയും പെട്ടന്ന് തുറന്നു തരണം പ്ലീസ്… ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്, വൻ തകർച്ചയെ നേരിടുകയാണ് രാജ്യം… ഇറാൻ അമേരിക്കയുടെ സഹായം അഭ്യർഥിച്ചു- ട്രംപ് April 29, 2026
BREAKING NEWS ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനോട് ഏറ്റുമുട്ടും, ഫൈനൽ ഞായറാഴ്ച!! സെമിയിൽ ശ്രീലങ്കയെ തകർത്തത് എട്ട് വിക്കറ്റിന്, മലയാളി താരം ആരോണിന് മൂന്നാം ഫിഫ്റ്റി 58* December 19, 2025
BREAKING NEWS ശബരിമല സ്വർണം പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിന്, സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനി, സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചു!! കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്ക്, ഗോവർധൻ സ്വർണം സൂക്ഷിച്ചത് അയ്യപ്പന്റെ സ്വർണമെന്ന ബോധ്യത്തോടെ, ഗോവർധനും പങ്കജ് ഭണ്ഡാരിയും അറസ്റ്റിൽ December 19, 2025
CRIME എൽകെജി വിദ്യാർഥിനിയെ ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു, ക്ലീനർ അറസ്റ്റിൽ, പ്രതിയുടെ വീട്ടിൽ കയറി ആക്രമണം, സഹോദരിയേയും പ്രതിയേയും മർദിച്ചതായി പരാതി, കേസ് December 19, 2025
BREAKING NEWS തല മുതൽ കാൽപ്പാദം വരെ നാൽപതിലധികം മുറിവുകൾ, തലയോട്ടിയിൽ പൊട്ടൽ!! മിക്ക മുറിവുകളും അടികൊണ്ട്, നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റേയും പരുക്കുകൾ വേറെ,രാംനാരായണയ്ക്കു നേരേയുണ്ടായത് ക്രൂരമർദനമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് December 19, 2025
BREAKING NEWS ഞാൻ ചെയ്ത തെറ്റ്… എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അത് അപ്പോൾത്തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ… ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം… ഞാൻ ജീവിച്ചോട്ടെ… December 19, 2025
BREAKING NEWS “കണ്ടപ്പോൾ കള്ളനെന്ന് തോന്നി, തല്ലി”… നിസാരമായ മറുപടി!! കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയിറങ്ങിയ രാംനാരായണൻ വഴിതെറ്റി എത്തപ്പെട്ടത് വാളയാറിൽ, കള്ളൻ എന്ന് ആരോപിച്ച് വടികൊണ്ട് പുറം മുഴുവൻ തല്ലിപ്പൊളിച്ചു, മണിക്കൂറുകളോളം മർദനം, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്ക് December 19, 2025
BREAKING NEWS വർഷങ്ങൾക്കു മുൻപ് ഗർഭനിരോധന പരസ്യങ്ങൾ ടെലിവിഷൻ–റേഡിയോയിൽ പൂർണ്ണമായും നിരോധിച്ചു!! ഇപ്പോൾ ജനസംഖ്യ റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു, ഗർഭനിരോധന മാർഗങ്ങൾക്കുള്ള 18 ശതമാനം ജിഎസ്ടി ഉടൻ പിൻവലിക്കണം- പാക്കിസ്ഥാൻ!! തൽക്കാലം നടക്കില്ല, അടുത്ത ഫെഡറൽ ബജറ്റിൽ മാത്രവേ വിഷയം പരിഗണിക്കാനാവു- ഐഎംഎഫ് December 19, 2025
BREAKING NEWS ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗതികെട്ട് പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം!! ‘ഒരു വർഷത്തിലേറെ അനുഭവിച്ചു, സ്ത്രീയെന്ന നിലയിൽ അപമാനിതയായി… വെറുമൊരു സസ്പെൻഷനിൽ ഒതുക്കരുത്, സർവീസിൽ നിന്ന് പിരിച്ചുവിടണം, സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണം’… മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ, വിശദമായ വാദം കേൾക്കുക ജനുവരി 17ന് December 19, 2025
BREAKING NEWS ‘ഇനി നീ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും’- ഭീഷണി സന്ദേശം, ഒപ്പം കേട്ടാലറയ്ക്കുന്ന അസഭ്യവും… പോലീസിൽ പരാതി നൽകാൻ ഭാഗ്യലക്ഷ്മി December 19, 2025
BREAKING NEWS ഹോട്ടല്‍ മുറിയിലെത്തിച്ച് ഷൂട്ടിങ് താരത്തെ ബലാത്സംഗം ചെയ്തു, പ്രതികളെ മുറിയില്‍ പൂട്ടിയിട്ട് 23 കാരി, സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍ December 19, 2025