BREAKING NEWS വിയോജിപ്പ് കുറ്റമല്ല, പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ക്രൂര നടപടികള്‍ അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു, കരുതൽ തടങ്കലിലാക്കിയ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണം, വിമര്‍ശനവുമായി എം കെ സ്റ്റാലിന് October 10, 2026
BREAKING NEWS കസ്റ്റഡിയിലെടുത്തുന്നവരെ കൊണ്ടുപോകുന്നത് ജയിൽ പോലെ നാല് അറകളുള്ള വാഹനത്തിൽ, പ്രതികളെപ്പോലെ മണിക്കൂറുകളോളം വാഹനത്തിൽ നഗരം ചുറ്റിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും…’പല അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്, പോലീസ് ബലപ്രയോഗത്തിൽ പലർക്കും പരുക്ക്’- പി രാജീവ് October 10, 2026
BREAKING NEWS ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ കഴുത്തിന് കുത്തി പിടിച്ചു, നടുവിന് ചവിട്ടി വീഴ്ത്തി മർദനം, തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനേയും മർദിച്ചു!! തലയ്ക്കു മുറിവേറ്റ സുഹൃത്തുമായി താലൂക്ക് ആശുത്രിയിലെത്തി മദ്യപ സംഘത്തിന്റെ വിളയാട്ടം- നാല് യുവാക്കൾ അറസ്റ്റിൽ August 24, 2026
BREAKING NEWS 10 വർഷത്തെ പ്രണയം, ‘എനിക്ക് കുടുംബ ജീവിതത്തിൽ താത്പര്യമില്ല, സ്വതന്ത്രനായി പറക്കണം’- കൗൺസിലിങ്ങിനിടെ യുവാവ്!! ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമ, കിടപ്പറ ദൃശ്യങ്ങൾ പകർത്തും, കുളിമുറിയിൽ ഒളിക്യാമറ വയ്ക്കും, മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ പറഞ്ഞിട്ടും വഴങ്ങാതെ വന്നതോടെ ക്രൂര മർദനം, മകൾക്കു മുന്നിലും ഭർത്താവിന്റെ ലൈംഗികവൈകൃതം!! മുങ്ങി നടന്ന യുവാവ് ഒടുവിൽ അറസ്റ്റിൽ August 24, 2026
BREAKING NEWS മറ്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജ കണക്ക്, സര്‍ക്കാരില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമന കോഴയും, കണ്ണൂരിലെ 11 സ്കൂളുകള്‍ സംശയനിഴലില്‍ August 24, 2026
BREAKING NEWS വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി, സഹപാഠിയായ വീട്ടമ്മയുടെ പരാതിയില്‍ എസ്ഐക്കെതിരെ കേസ് August 24, 2026
BREAKING NEWS വേണമെങ്കിൽ ഇറങ്ങിക്കോ… രാത്രി നേരത്ത് യുവതിയെ ദേശീയപാതയില്‍ ഇറക്കിവിട്ട് സ്വകാര്യ ബസ്, ഒടുവില്‍ കോണിവച്ച് താഴെയിറക്കി നാട്ടുകാര്‍ August 24, 2026