BREAKING NEWS രാവിലെ വാതിൽ തുറന്ന പ്രമുഖ യൂട്യൂബറുടെ അമ്മയുടെ കണി പോലീസ്, വീടിനുള്ളിൽ കയറി ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തു!! രാജ്യ തലസ്ഥാനം പ്രക്ഷുബ്ധം, പ്രതിഷേധം തടയാൻ അരയും തലയും മുറുക്കി ഗവൺമെന്റ്, കേരളത്തിൽ നിന്നെത്തിയ എം.എ. ബേബിയും എം.വി. ഗോവിന്ദൻ കസ്റ്റഡിയിൽ, ദീപ്കെയെ അറസ്റ്റ് ചെയ്തേക്കും October 10, 2026
BREAKING NEWS അമ്മ മരിച്ചതോടെ വലിയമ്മയ്ക്കൊപ്പം താമസം…18യെ സ്വകാര്യ ബസിന്റെ രൂപത്തിൽ മരണം കവർന്നു!! അമിതവേഗത്തിലെത്തിയ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി, പരുക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു, നാലുപേർക്ക് ഗുരുതര പരുക്ക്, ബസ് വരുന്നത് കണ്ട് പലരും ഓടി മാറിയതിനാൽ ഒഴിവായത് വൻ ദുരന്തം, October 10, 2026
BREAKING NEWS ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു, കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലമായി, പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു, കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍ August 24, 2026
BREAKING NEWS ശുക്രചാര്യരുടെ യുദ്ധ കാഹളം, സന്യാസിവര്യന്റെ ലുക്കിൽ മാസ് അവതാരമായി അക്ഷയ് ഖന്ന, “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് ജനുവരി 8ന് August 24, 2026
BREAKING NEWS ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല, ജീവയും അപർണയുമാണ്, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല, 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു, വെളിപ്പെടുത്തലുമായി ജീവ August 24, 2026
BREAKING NEWS ജനസംഖ്യ പരിഗണിക്കുമ്പോള്‍ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണ്, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം, മലപ്പുറത്തിനും പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ പരിഗണന- പി എം എ സലാം August 24, 2026