BREAKING NEWS നിലവിൽ ലില്ലി ജോസ് പ്രതിയല്ല, ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, ഭാവിയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവു- കോടതി October 7, 2026
BREAKING NEWS ഗുജറാത്തിൽ ക്രൂരമായ ‘ശുദ്ധീകരണ ചടങ്ങ്’; വിവാഹിതയായ യുവതി മറ്റൊരു യുവാവുമായി താമസമാരംഭിച്ചു, ഇരുവരേരും പിടികൂടി പൊതു വിചാരണ, യുവാവിനെക്കൊണ്ട് സ്ത്രീയുമായി പരസ്യ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു, യുവതിയുടെ മൂത്രം കുടിപ്പിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു, ഭർത്താവ് ഉൾപ്പെടെ 9 പേർ അറസ്റ്റിൽ October 7, 2026
BREAKING NEWS നമ്മുടെ മാവേലിക്കങ്ങ് അരുണാചൽ പ്രദേശിലും ഫാൻസുണ്ടെടെ! മലയാളികളുടെ പ്രിയഗാനങ്ങൾക്ക് ആവേശ ചുവടുകൾ വച്ച് കുരുന്നുകൾ; ‘കേരളത്തിന്റെ ആത്മാവ് അരുണാചൽ പ്രദേശിലും തൊട്ടറിയാം’ എന്ന കുറിപ്പോടെ കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കുവച്ച വീഡിയോ ശ്രദ്ധേയം August 30, 2026
BREAKING NEWS യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി, മാതാപിതാക്കളോട് 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം; ഒരാൾ കൂടി അറസ്റ്റിൽ; പോലീസിനെ കണ്ടതും വീടുകളുടെ ടെറസുകളുടെ മുകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് സാഹസീകമായി August 30, 2026
BREAKING NEWS നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലേയ്ക്ക് തിരിച്ചു; 45 പേരെ കൂടി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി; ഏഴ് മലയാളികളെക്കുറിച്ച് ഒരു വിവരവുമില്ല; 11 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി നാലാമത്തെ വ്യോമസേനാവിമാനം ഇന്ത്യയിൽ നിന്നും പുറപ്പെട്ടു August 30, 2026
BREAKING NEWS ‘ഒരൂ കൂട്ടർ മയക്കുമരുന്നുമായി വാഹനത്തിൽ പോകുകയാണ്, വണ്ടി മലപ്പുറത്ത് പോലീസ് നിർത്തിച്ചപ്പോൾ മറുപടി താൻ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന്, ഇതേ രംഗം കോഴിക്കോടും കണ്ണൂരും ആവർത്തിക്കുന്നു, കാസർഗോഡ് വച്ച് പോലീസ് പിടികൂടുന്നു, അയാളെ സംരക്ഷിക്കാൻ ഉന്നതർ ഇടപെടുന്നു, മയക്കുമരുന്ന് വ്യാപാരികളോട് പോലും ഈ സമീപനമാണ് സർക്കാർ കാണിക്കുന്നത്’… പിണറായി August 30, 2026
BREAKING NEWS അമ്മാ… നന്നാ… കൂരാ കൂരിരുട്ടിൽ കൊടുംതണുപ്പത്ത് അച്ഛനേയും അമ്മയേയും വിളിച്ച് അലറി കരഞ്ഞ് മൂന്നു വയസുകാരൻ!! മകനെ പാലത്തിൽ സ്കൂട്ടറിൽ തനിച്ചിരുത്തി ദമ്പതികൾ ഗോദാവരി നദിയിലേക്ക് ചാടി August 30, 2026