BREAKING NEWS പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; ക്വാർട്ടേഴ്സിന് സമീപത്തെ റിസപ്ഷൻ മുറിയിൽ മൃതദേഹം October 7, 2026
BREAKING NEWS ജനനേന്ദ്രിയത്തിൽ ഗുരുതര മുറിവ്, നാലാം നിലയിൽ നിന്ന് താഴേക്ക് വീണ് മരണം, പക്ഷേ, ടെറസിലേക്ക് പോകുന്ന ദൃശ്യങ്ങളിൽ വസ്ത്രത്തിൽ രക്തക്കറകളുണ്ട്; യുവസന്ന്യാസിയുടെ മരണത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, 85 പേരുടെ മൊഴിയെടുത്ത് പൊലീസ് October 7, 2026
BREAKING NEWS ‘എൽഡിഎഫിൽ ചവിട്ടും തൊഴിയും വാങ്ങി എത്രകാലം നിൽക്കും എന്ന് നമുക്ക് കാണാം, സിപിഎമ്മിന് വല്യേട്ടൻ മനോഭാവം, അവരുടെ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഐ’- അടൂർ പ്രകാശ്, വന്നാൽ ഇരുകൈകളും നീട്ടി സ്ഥീകരിക്കാൻ തയാറായി യുഡിഎഫ് August 30, 2026
BREAKING NEWS ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കനെപോലെയാണ് യുഡിഎഫ്, ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ, പണ്ട് പ്രതിസന്ധി വന്നപ്പോള്‍ മുസ്ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ട്, വിമര്‍ശനവുമായി എ കെ ബാലന് August 30, 2026
BREAKING NEWS “ബസ് മുന്നോട്ടു സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് മലമുകളിൽ നിന്ന് വെള്ളവും മണ്ണും പാറകളും അടങ്ങിയ കൂറ്റൻ പ്രളയപ്രവാഹം താഴേക്ക് പാഞ്ഞെത്തി…മരിക്കാൻ പോവുകയാണെന്ന് മനസിലായി… ആദ്യം തന്നെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി, പിന്നാലെ ഞങ്ങളും!! കൺമുന്നിൽ വീടുകൾ തകർന്നു, ആളുകൾ നിലവിളിച്ചുകൊണ്ട് വെള്ളത്തിലൂടെ ഒലിച്ചുപോയി”… August 30, 2026
BREAKING NEWS ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം, തെറ്റ് തിരുത്താനുള്ള ശ്രമമില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റിക്കുപോലും മനസിലായി, എന്നിട്ടും പിണറായിക്ക് മനസിലായില്ല, വിമര്‍ശനവുമായി വി കുഞ്ഞികൃഷ്ണന് August 30, 2026
BREAKING NEWS ആ മിന്നൽ പ്രളയത്തിൽ ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി, ടിമുരെ ഗ്രാമം ഏകദേശം പൂർണമായും പ്രളയം വിഴുങ്ങി, മൂന്നു ദിവസമായി മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ, ഇടയിൽ കരച്ചിലിന്റെ നേർത്ത ശബ്ദം… മണ്ണ് വേഗത്തിൽ കുഴിച്ചുനോക്കിയ രക്ഷാസംഘം കണ്ടത് മരണത്തോട് പടവെട്ടിയ കുഞ്ഞു മനീഷയെ… August 30, 2026