BREAKING NEWS “എനിക്ക് താൽപര്യമുണ്ടായിരുന്നില്ല മെലോണി, അവൾ എന്നോട് ഒരു ഫോട്ടോയ്ക്കായി യാചിച്ചു, എനിക്ക് അവളോട് സഹതാപം തോന്നി- ട്രംപ്!! “ചില കാര്യങ്ങൾക്ക് ഉടനടി മറുപടി ആവശ്യമാണ്, അദ്ദേഹം ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്, ഇറ്റലിയും ഞാനും ഒരിക്കലും യാചിക്കില്ല- ഇറ്റാലിയൻ പ്രധാനമന്ത്രി, യുഎസ് സന്ദർശനം റദ്ദാക്കി ആന്റോണിയോ താജാനി June 19, 2026
BREAKING NEWS റെസ്റ്റോറന്റുകള്‍ ജാഗ്രതൈ… ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടിയാല്‍ പണി കിട്ടും, നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി March 26, 2026
BREAKING NEWS ഹോർമൂസിന്റെ വാതിലുകൾ ഇന്ത്യൻ കപ്പലുകൾക്ക് മുന്നിൽ തുറന്നിടും, ഇറാനോട് സൗഹൃദമുള്ള രാജ്യങ്ങൾക്ക് മാത്രം ഇതുവഴി കടന്നുപോകാം…ഇറാൻ, എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുനൽകണമെന്ന യുഎൻ സെക്രട്ടറിയുടെ ആവശ്യം തള്ളി March 26, 2026
BREAKING NEWS ‘അല്ലെങ്കിൽ ഞാൻ എന്റെ താടി എടുക്കും’… “ആരാണ് ഈ അശ്വിൻ? അർജുൻ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്…. ഇനി അർജുനെക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെങ്കിൽ അവനെ എന്റെ അടുത്തോട്ട് വിടൂ, അവൻ ലോകത്തിലെ എല്ലാ ബാറ്റ്സ്മാൻമാരേയും മറികടക്കും!! ആർ അശ്വിനെ വെല്ലുവിളിച്ച് യോഗ്രാജ് സിംഗ് March 26, 2026
BREAKING NEWS നെതന്യാഹുവിന്റെ വ്യാമോഹങ്ങൾക്ക് അമേരിക്കൻ സൈനികർ ഇരയാകുന്നു- ഇറാൻ!! ഇറാനിലേക്ക് ഇതുവരെ 15,000ത്തിലധികം ബോംബുകൾ തൊടുത്തുവിട്ടു- ഇസ്രയേൽ, ജിസിസി രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്നത് ക്രൂരമായ ആക്രമണങ്ങള്‍- യുഎൻ മനുഷ്യാവകാശ കൗൺസിൽ, ലെബനോൺ അടുത്ത ഗാസ ആകാൻ പാടില്ല- അന്റോണിയോ ഗുട്ടെറസ് March 26, 2026
BREAKING NEWS ട്രംപിന്റെ 15 ഉപാധികൾ തള്ളി, പകരം 5 നിബന്ധനകൾ അങ്ങോട്ടുവച്ച് ഇറാൻ!! എണ്ണക്കപ്പൽ പാത താനും ഇറാൻ പരമോന്നത നേതാവും കൂടി അങ്ങനെ സംയുക്തമായി നിയന്ത്രിക്കണ്ട, ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം… ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം March 26, 2026
BREAKING NEWS മോദി നമ്പർ വൺ! ഏറ്റവും ജനപ്രീയനായ ലോകനേതാവായി നരേന്ദ്ര മോദി; ആഗോള സർവ്വേഫലത്തിൽ ആദ്യപത്തു കോളങ്ങളിൽ ഇടം നേടാതെ ട്രംപ് March 26, 2026
BREAKING NEWS ‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ March 25, 2026
BREAKING NEWS ‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്‍പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ March 25, 2026
BREAKING NEWS ഇന്ധന ലഭ്യതയുടെ കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; ‘ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്; കൂടുതൽ ഇന്ധന കപ്പലുകൾ ഉടനെത്തും‘ March 25, 2026
BREAKING NEWS ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക March 25, 2026