BREAKING NEWS ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ October 2, 2026
BREAKING NEWS കഴിവ് കെട്ട സർക്കാർ…സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലോകസഞ്ചാരം, ഫാഷനും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല!! ജയിലിൽ പോകാൻ ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾ ‘പാറ്റകൾ’ ആണ്- പ്രതിഷേധക്കാരെ ജയിലിലടക്കാൻ ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദീപ്കെ October 2, 2026
BREAKING NEWS ‘ഞാനയാളുടെ കാലിൽ വീണു, പക്ഷേ അയാൾ എന്നെ വിട്ടയച്ചില്ല, അയാൾ എന്നെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാനും ശ്രമിച്ചു, ഞാൻ ഒരു മൃതദേഹം പോലെ സ്വയം ഉപേക്ഷിച്ചു!! പിന്നെ അയാൾ എന്നെ വിട്ടുപോയി, പിന്നാലെ മറ്റുള്ളവർ വന്നു’ June 28, 2025
BREAKING NEWS ഇറാന്റെ മിസൈലിനെ തടുക്കാനാകാതെ അവർ ‘ഡാഡി’യെ വിളിച്ചുകൊണ്ടോടി!! ഇസ്രയേലിനെ പരിഹസിച്ച് അബ്ബാസ് അരാഗ്ചി, ‘ഇറാനുമായി ആണവചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഖമീനിയെക്കുറിച്ച് മാന്യമായി സംസാരിക്കുക’ June 28, 2025
BREAKING NEWS തീരുമാനത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്ന’തിന് തുല്യമാണ്, യൂണിഫോമിലാണ് കുട്ടികൾ പരിശീലിക്കുന്നത്, അൽപ വസ്ത്രത്തിലല്ല- വി ശിവൻകുട്ടി June 28, 2025
BREAKING NEWS സമൂഹ മാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ പ്രോത്സാഹിപ്പിച്ചു, ജനിച്ച് ഒരു വയസായിട്ടും കുഞ്ഞിനു പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തില്ല, മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചതും ചികിത്സ കിട്ടാതെ? അന്വേഷണം ആരംഭിച്ചു June 28, 2025
BREAKING NEWS പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി, കയ്യിൽ കിട്ടിയാൽ തീർത്താനെ… ഖമീനി തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞ് ഒരു എലിയെപ്പോലെ ഭൂമിക്കടിയിൽ മാളത്തിൽ പോയി ഒളിച്ചു- ഇസ്രയേൽ പ്രതിരോധമന്ത്രി, ട്രംപിന്റെ പ്രസ്താവന വീരവാദം മാത്രം, വിജയിച്ചത് ഇറാൻ- ഖമീനി June 28, 2025