BREAKING NEWS ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം October 4, 2026
BREAKING NEWS ‘യാത്ര ആരംഭിച്ചപ്പോൾ എല്ലാം സാധാരണ നിലയിൽ, സഹപൈലറ്റ് പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു, അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിച്ച് മുന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു, നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം പിന്നിൽ ശക്തമായി അടിയേറ്റു, വിമാനത്തിന് തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി അടിയേറ്റതോടെ സഹപൈലറ്റ് തന്നെ ആക്രമിക്കുകയാണെന്ന് മനസിലായി”… October 4, 2026
BREAKING NEWS ഒരു വർഷമായി ജഗ്ദീപ് ധൻകറും നേതൃത്വവും അകൽച്ചയിൽ? മോദിയുടെ നീരസം മുഖവിലയ്ക്കെടുത്തില്ല, ഞാൻ നിയമത്തിനൊപ്പമെന്ന് മറുപടി!! ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെന്റ് ഭരണപക്ഷം വഴി അവതരിപ്പിച്ച് ഗോളടിക്കാനുള്ള നീക്കത്തിനു തടയിട്ടു, പഹൽഗാം വിഷയത്തിൽ ഖർഗെയ്ക്കു കൂടുതൽ സമയം അനുവദിച്ചു… July 24, 2025
BREAKING NEWS “കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി, അച്ഛനോടൊപ്പം ബസിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു”… July 24, 2025
BREAKING NEWS ബോംബൈ ഹൈക്കോടതി വിധി മറ്റു പല കേസുകളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ!! മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രിംകോടതിയിൽ സ്റ്റേ July 24, 2025
BREAKING NEWS നാലു വർഷം ട്രാഫിക്കിൽ തച്ചിനുനിന്ന് പെറ്റിയടിച്ച് പോലീസുകാരി അടിച്ചുമാറ്റിയത് 16,76,650 രൂപ, പണംതട്ടിപ്പിന് കേസെടുത്ത് പോലീസ് July 24, 2025