BREAKING NEWS എംഡിഎംഎ സൂക്ഷിച്ചിരുന്നത് താമസിച്ചിരുന്ന ഹോട്ടലിലും ജീപ്പിലുമായി, സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചിരുന്നതെന്ന് മൊഴി!! മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ, വലയിലായവരിലൊരാൾ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർ September 30, 2026
BREAKING NEWS എന്തിനീ കൊടുംപാതകം സ്ത്രീയേ… ആദ്യം കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്നു, പിന്നാലെ ഇളയകുട്ടിയേയും!! മൂന്നും അഞ്ചും വയസുള്ള കുരുന്നുകൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം കൊലപാതകം, ഭാവി ജീവിതത്തിന് മക്കൾ തടസമായതിനാൽ കൊന്നു- യുവതിയുടെ കുറ്റസമ്മതം September 30, 2026
BREAKING NEWS കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടി, ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും… ‘വിധി തൻറെ ഭാഗം കേൾക്കാതെ, ഞാൻ ആർക്കും പണം കൊടുക്കാനില്ല, നിയമനടപടി തുടരും’- പാലാ എംഎൽഎ September 1, 2026
BREAKING NEWS ആദ്യം വാഹനത്തിനു ഇടിച്ചു വീഴ്ത്തി… പിന്നാലെ കാർ പിന്നോട്ടെടുത്ത് പോലീസുകാരന്റെ കാലിൽ കൂടി കയറ്റിയിറക്കി!! ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, രണ്ടു പോലീസുകാർക്ക് പരുക്ക്- പ്രതികളെ തിരിച്ചറിഞ്ഞു September 1, 2026
BREAKING NEWS ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക് September 1, 2026
BREAKING NEWS പ്രേക്ഷകരിൽ പ്രതീക്ഷകളുണർത്തുന്ന രാജമൗലി- ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് September 1, 2026
BREAKING NEWS സ്വന്തം തല മധ്യത്തിൽ വരാൻ വേണ്ടിയോ പാക് പ്രധാനമന്ത്രിയുടെ ഈ സാഹസം? മോദിയെയും ഇറാൻ പ്രസിഡന്റിനെയും വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, SCO ഉച്ചകോടിയിലെ ‘ക്രോപ്പ്’ ചെയ്ത ചിത്രം വൈറൽ… പിന്നാലെ തിരുത്തി പോസ്റ്റ് September 1, 2026