Main slider
17,170 articles
BREAKING NEWS
പാക് വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകും!! പാക്കിസ്ഥാന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത തരത്തിൽ വളരെ മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം- മുന്നറിയിപ്പുമായി താലിബാൻ വക്താവ്, പാക് വ്യോമാക്രമണത്തിൽ 9 കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു
BREAKING NEWS
കന്നിയങ്കത്തിൽ തന്നെ പാക്കിസ്ഥാന്റെ നെഞ്ചാങ്കൂട് തകർത്ത ബ്രഹ്മോസിനോട് ലോക രാജ്യങ്ങൾക്ക് പ്രിയമേറുന്നു!! 40,000 കോടിയുടെ കരാർ അന്തിമഘട്ടത്തിൽ, ആവശ്യക്കാരേറെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന്, ഇൻഡോനേഷ്യയുമായുള്ള കരാർ റഷ്യയുടെ അനുമതി കിട്ടിയാലുടൻ
BREAKING NEWS
‘കോർപ്പറേഷൻ ബിജെപിയെ ഏൽപ്പിക്കൂ, ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം!! ആർ ശ്രീലേഖയെ ഇനി ഞാൻ മാഡം എന്നേ വിളിക്കൂ, നഗരത്തിന്റെ മുഴുവൻ നേതാവായി ശ്രീലേഖ വരും, അൻപത്തി ആറോളം ഇടങ്ങളിൽ വിജയം സുനിശ്ചിതം- സുരേഷ് ഗോപി
BREAKING NEWS
അയൽ സംസ്ഥാനത്ത് ബിജെപിയുടെ ‘കളി’ ആർക്കും കാണാൻ കഴിയില്ല, പക്ഷെ ആ പരിപ്പ് ബംഗാളിൽ വേവില്ല!! ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ തെരുവിലിറങ്ങി രാജ്യത്തെ പിടിച്ചുകുലുക്കും, ബിജെപിക്ക് എന്റെ കളിയിൽ തോൽപ്പിക്കാൻ കഴിയില്ല- എസ്ഐആറിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി.
BREAKING NEWS
‘ഞാന് ആ വിഷയത്തെ പറ്റി അന്വേഷിച്ചു, അന്വേഷിച്ചത് രണ്ട് ചീത്ത പറയാന് വേണ്ടിയാണ്, പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള് എനിക്ക് തോന്നി ഐ വാസ് റോങ്, കോണ്ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല, രാഹുല് സജീവമായി രംഗത്തുവരണം, അദ്ദേഹത്തിനൊപ്പം ഞാന് വേദി പങ്കിടും’- സുധാകരൻ