Main slider
17,465 articles
BREAKING NEWS
”മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്നേയുള്ളു, ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്, വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്- നരവനെ യുടെ പുസ്തകം തന്റെ കയ്യിലെത്തിയതിൽ വിശദീകരണം നൽകി രാഹുൽ ഗാന്ധി- video
BREAKING NEWS
10 കോടിയിലധികം വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുക്കാൻ കൂട്ടുനിന്നു, കൈക്കൂലിയായി 10 ലക്ഷവും 10 മൊബൈൽ ഫോണുകളും… ആൾമാറാട്ടത്തിനു പുറമേ വ്യാജരേഖ ചമച്ചും നിലവിലെ രേഖകളിൽ കൃത്രിമം കാട്ടിയും തട്ടിപ്പ്, ഒത്താശചെയ്ത വനിത സജ് രജിസ്ട്രാർ അറസ്റ്റിൽ
BREAKING NEWS
“എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്? നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട, ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്, പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്”…. നാലു ഗുജറാത്തികൾ ചേർന്നാണ് ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കുന്നത്- പിസിബിക്കെതി...
BREAKING NEWS
ബാബറി മസ്ജിദ് ഇനി ഒരിക്കലും ഉയരില്ല, ആ സ്വപ്നങ്ങൾ ലോകാവസാനംവരെ സഫലമാകില്ല!! ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല, അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുകയേയുള്ളു,- യോഗി ആദിത്യനാഥ്
BREAKING NEWS
സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ