Main slider
17,583 articles
BREAKING NEWS
പി.ആർ.ഡി ഡയറക്ടർ എ.കെ.ജി സെന്ററിലെ ദാസ്യവേല ചെയ്യുകയാണ്, ഇവര്‍ കളിക്കുന്നത് പച്ചയായ രാഷ്ട്രീയം, സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗമായി പി.ആർ.ഡി തരംതാഴ്ന്നു കഴിഞ്ഞു, കള്ളക്കഥകൾ പ്രചരിപ്പിക്കാന്‍ കോടിക്കണക്കിന് നികുതിപ്പണം മുടക്കിയാണ് ഇപ്പോൾ പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്- രമേശ് ചെന്നിത്തല
BREAKING NEWS
ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്കൻ സെനറ്റിൽ ട്രംപിന് പൂർണ പിൻതുണ!! ഇറാൻ അതിർത്തിയിൽ കുർദ് സേനയെ കൂട്ടുപിടിച്ച് യുഎസ് ഭീകരാക്രമണത്തിന് സാധ്യത- മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി, ഇതുവരെ കൊല്ലപ്പെട്ടവരുടെയെണ്ണം 1,045 ആയി, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം പ്രതിസന്ധിയിൽ
BREAKING NEWS
പി സരിന് സീറ്റില്ല, സ്വരാജ് മത്സരത്തിനില്ല!! കുന്നംകുളത്ത് എസി മൊയ്തീൻ, വൈപ്പിനിൽ എംപി ഷൈനി… പാലക്കാട് തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ച ശേഷം? സിപിഎം ആദ്യ സാധ്യതാ പട്ടിക ഇങ്ങനെ
BREAKING NEWS
ഞങ്ങൾ മുഖാമുഖം രാഷ്ട്രീയമായി എതീർക്കുന്നവരാണ്, പക്ഷേ, ഞങ്ങളാരും സുധാകരനോട് ഇങ്ങനെ പെരുമാറില്ല. അദ്ദേഹത്തെ അവഹേളിച്ച നടപടി ശരിയായില്ല, ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ എം വി ഗോവിന്ദന്‍ മറ്റെല്ലാം മറന്നു പോയി, വിമര്‍ശനവുമായി രമേശ് ചെന്നിത്തല
BREAKING NEWS
ഏതെങ്കിലും നേതാവിന്റെ പെട്ടിയെടുക്കാനോ, പിന്നാലെ പോകാനോ കുട പിടിക്കാനോ പി കെ ശശിയെ കിട്ടില്ല, സുരേഷ് ബാബു ഒന്നിനും കൊള്ളാത്തവന്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് പി കെ ശശി