Main slider
17,820 articles
BREAKING NEWS
ജീരക സോഡയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്, നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി, മുഴുവന്‍ സ്റ്റോക്കും നശിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, സോഡാ കുപ്പികള്‍ സൂക്ഷിച്ചിരുന്നത് അടച്ചുറപ്പില്ലാത്ത സ്ഥലത്ത്
BREAKING NEWS
“തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണ്, കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ല, അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു”, ഭാര്യയുടെ തലയില്‍ തിളച്ച എണ്ണ ഒഴിച്ചു, പിന്നാലെ ഫ്രൈയിങ് പാൻ കൊണ്ട് തലക്കടിച്ച് വീഴ്ത്തി, 50 കാരന് 26 വര്‍ഷം തടവ്
BREAKING NEWS
അമേരിക്കൻ സംഘം വരും മുമ്പേ അരാഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്; അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആഗോള വിപണിയ്ക്ക് മീതെ കാർമേഘം
BREAKING NEWS
രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി
BREAKING NEWS
എട്ടുതവണ വെടിമുഴങ്ങി; സംഭവ ബഹുലം; ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു ഞാൻ പറഞ്ഞെങ്കിലും അന്തിമ തീരുമാനം നിയമപാലകരെടുക്കും- വെടിവയ്പ്പ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ്