Main slider
17,569 articles
BREAKING NEWS
പൊലീസിൽ വൻ അഴിച്ചുപണിയ്ക്കൊരുങ്ങി ആഭ്യന്തര വകുപ്പ്; 64 സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം, 212 പുതിയ സർക്കിളുകൾ രൂപീകരിക്കാൻ ശുപാർശ; ആയിരത്തിൽ താഴെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക്
BREAKING NEWS
‘ഇതിലും നല്ലത് ഒരു കക്കൂസ് കണ്ടെത്തുന്നതാ’; ഋതബ്രത ബാനർജിയെ വിമർശിച്ച് പി. ശ്രീരാമകൃഷ്ണൻ; ‘നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാൾ; അത്ഭുതപ്പെടാനില്ല, ഓരോ ജനതയ്ക്കും അർഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക’
BREAKING NEWS
‘അമ്മേ, അച്ഛാ… ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു, എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല, ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു, വീണ്ടും പരീക്ഷയെഴുതിയാൽ നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല’- നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 19കാരി ജീവനൊടുക്കി
BREAKING NEWS
ഇതിപ്പോൾ പ്രശംസിച്ചതാണോ, അതോ താങ്ങിയതോ? ‘മോദി തന്റെ നല്ല സുഹൃത്ത്, പിന്നാലെ ട്രംപിന്റെ ഡയലോഗ് ഇങ്ങനെ- ‘വർഷങ്ങളായി ഇന്ത്യ യുഎസുമായുള്ള വ്യാപാര ബന്ധത്തിൽ നിന്ന് ഉയർന്ന താരിഫുകൾ വഴി നേട്ടമുണ്ടാക്കിയിട്ടുണ്ട്’
BREAKING NEWS
‘ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്’; മിഠായി വിതരണ വിവാദത്തിൽ മന്ത്രി കെഎ തുളസി; ‘ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു; ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് “സംസ്ക്കാരം” പഠിക്കേണ്ട ഗതികേട് ഇല്ല‘- വി മുരളീധരൻ