Main slider

17,519 articles

BREAKING NEWS
“കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി… പണിവരുന്നുണ്ട് അവറാച്ചാ”.. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​...
14 Jun 2026 1 min read
BREAKING NEWS
സ്വയം പൊങ്ങി, ഒബാമയെ ആവോളം വിമർശിച്ച് അമേരിക്കൻ പ്രസി‍ഡന്റ്!! ഞായറാഴ്ച ഇറാനുമായി കരാറിൽ ഒപ്പിടും, പിന്നാലെ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറക്കും- ട്രംപ്, വരും ദിവസങ്ങളിൽ ഒപ്പിട്ടേക്കാം, ഏതായാലും ഞായറാഴ്ച ഇല്ല- ഇറാൻ
14 Jun 2026 1 min read
BREAKING NEWS
എയിംസിൽ ബ്ലഡ് ക്യാൻസർ രോ​ഗിയായ മൂന്നുവയസുകാരന് മരുന്നിനു പകരം കുത്തിവച്ചത് ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, കുത്തിവെക്കാനെടുത്തത് തെറ്റായ മരുന്നാണെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് പറഞ്ഞിട്ടും ​ഗൗനിച്ചില്ല, കുഞ്ഞിന് ദാരുണാന്ത്യം
14 Jun 2026 1 min read
BREAKING NEWS
ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം; ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം
13 Jun 2026 1 min read
BREAKING NEWS
അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം; വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും
13 Jun 2026 1 min read
1 2 … 1,140 1,141 1,142 1,143 1,144 … 3,503 3,504