CRIME
6,109 articles
BREAKING NEWS
14 കാരൻ വയലിൽ പുല്ലരിയുകയായിരുന്ന 40യെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, എതിർക്കാൻ ശ്രമിച്ച യുവതിയെ മർദിച്ച് കൊലപ്പെടുത്തി- ഒമ്പതാംക്ലാസ് വിദ്യാർഥി അറസ്റ്റിൽ, പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു, പ്രതിഷേധക്കാർ പിൻവാങ്ങിയത് മുഖ്യമന്ത്രിയുടെ ഉറപ്പിൽ
BREAKING NEWS
ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസിക്കാറുണ്ട്, മകൾ അവസാനമായി വിളിച്ചത് ഫീസടയ്ക്കാൻ 31,000 രൂപയ്ക്കായി, അത് അയച്ചുകൊടുത്തു, പിന്നെയറിയുന്നത് മരിച്ചുവെന്ന്!! ബിബിഎ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത- പിതാവ്
BREAKING NEWS
ആ കുഞ്ഞിനെ എനിക്ക് വേണ്ട, ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ല- യുവതി, ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം മുലയൂട്ടുന്നതിനിടെയുണ്ടായതല്ല, അമ്മയും സ്വവർഗ പങ്കാളിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്!! തുമ്പായത് ഭർത്താവിന് ലഭിച്ച ഫോട്ടോകളും വീഡിയോകളും
BREAKING NEWS
അബുവിനെ മരണത്തിലേക്കെത്തിച്ചത് ലോൺ ആപ്പ് തട്ടിപ്പെന്ന് ആരോപണം!! നിയമ വിദ്യാർത്ഥി അബു അരീക്കോടിൻറെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
BREAKING NEWS
തെരുവിൽ അമ്മൂമ്മയ്ക്കൊപ്പം കൊതുകു വലയ്ക്കുള്ള കിടന്നുറങ്ങിയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ!! മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ