CRIME
6,139 articles
BREAKING NEWS
മോഷ്ടാവാണെന്നു സംശയിച്ച് ആൾക്കൂട്ടത്തിന്റെ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ, പിന്നാലെമർദ്ദനം, അതിഥിത്തൊഴിലാളിയായ യുവാവ് ചോര തുപ്പി നിലത്തുവീണു മരിച്ചു, വാളയാറിൽ നടന്നത് ആൾക്കൂട്ട വിചാരണ, ശരീരമാസകലം മർദനമേറ്റ പാടുകൾ, കയ്യിൽ മോഷണവസ്തു ഇല്ലായിരുന്നെന്ന് പോലീസ്, 5 പേർ അറസ്റ്റിൽ
BREAKING NEWS
കൊടിസുനിയുടെയും അണ്ണന്‍ സിജിത്തിന്റെയും കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴി, പണം വാങ്ങിയിരുന്നത് തടവുകാരുടെ ബന്ധുക്കളില്‍ നിന്ന്, ഭാര്യയുടെ അക്കൗണ്ടിലും കള്ളപ്പണം, ജയില്‍ ഡിഐജിയെ സസ്പെന്‍ഡ് ചെയ്യും, എം കെ വിനോദ്കുമാര്‍ സിപിഎം ഗുണ്ട
BREAKING NEWS
ഒരു വര്‍ഷത്തിനിടെ ഏഴ് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍, ഒരുമിച്ച് ചൈല്‍ഡ് ലൈന് പരാതി നല്‍കി വിദ്യാര്‍ത്ഥികള്‍
BREAKING NEWS
മൊഴി നൽകുന്നതിന് മുൻപ് ചാനല്‍ ഇന്റര്‍വ്യൂ നല്‍കി, കോടതിമുറിയിലെ പല വാദങ്ങളും പുറത്ത് അറിയിച്ചു, ബാലചന്ദ്രകുമാറിനെതിരെ ദിലീപ്
BREAKING NEWS
ബോംബെറിഞ്ഞ് ഭീതി പരത്തി, വീട്ടിൽ കയറി സിപിഎം പ്രവർത്തകനേയും സഹോദരനെയും മാതാവിനെയും ആക്രമിച്ചു!! സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്, കൗൺസിലർ സ്ഥാനത്തിന് അയോഗ്യത?