CRIME

6,140 articles

BREAKING NEWS
അധ്യാപകന്റെ കൈകൊണ്ടുള്ള അടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ തോളെല്ലിന് പൊട്ടൽ, വീട്ടിലെത്തിയ കുട്ടിക്ക് കൈ അനക്കാൻ പറ്റുന്നില്ല, കടുത്ത വേദനയും, ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് അധ്യാപകൻ കൈകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കുട്ടി, അധ്യാപകന് സസ്പെൻഷൻ
20 Dec 2025 1 min read
BREAKING NEWS
സൗദി കിരീടാവകാശി സമ്മാനിച്ച വിലയേറിയ ബൾഗാരി ഡയമണ്ട് ജ്വല്ലറി സെറ്റ് മുൻ പാക് പ്രധാനമന്ത്രിയേയും ഭാര്യയേയും കൊണ്ടുചെന്നെത്തിച്ചത് ജയിലിൽ!! തോഷാഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും 17 വർഷം തടവും പിഴയും, ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്‌റ സ്ത്രീയാണെന്നതും പരിഗണിച്ച് കുറഞ്ഞ ശിക്ഷ- കോടതി
20 Dec 2025 1 min read
BREAKING NEWS
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ പോസ്റ്റ്, അച്ഛൻ ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് മകൻ, ഭർത്താവിന്റെ മരണത്തിൽ തനിക്ക് സംശയമുണ്ടായിരുന്നില്ലെന്ന് ഭാര്യ… പോസറ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ പരുക്ക്!! പിതാവ് മരിച്ചതോടെ ഫോസ്ബുക്ക് നീക്കം ചെയ്തു, ദൃതിയിൽ മുറി പെയിന...
20 Dec 2025 1 min read
BREAKING NEWS
നേതാക്കൾ പറഞ്ഞ ഓലപ്പടക്കത്തിന് തേങ്ങയുടെ വലിപ്പമോ?… വിബിൻ രാജിന്റെ മൂന്നു കൈരലുകൾ അറ്റത് സ്ഫോടക വസ്തുവിന് തീ കൊടുക്കന്നതിനിടെ ദൃശ്യങ്ങൾ പുറത്ത്, വിബിൻ രാജ് കോൺ​ഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതി
20 Dec 2025 1 min read
BREAKING NEWS
വീടിനു മുന്നിലൂടെ ഓടിക്കളിച്ച 5 വയസുകാരനെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി, വീഴ്ചയിൽ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരുക്ക്, മുൻ ജിം ട്രെയ്നർ അറസ്റ്റിൽ, മുൻപും പ്രതി കുട്ടികളെ ഉപദ്രവിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
20 Dec 2025 1 min read
1 2 … 794 795 796 797 798 … 1,227 1,228