CRIME
6,140 articles
BREAKING NEWS
മകനെ കാണാൻ ഭാര്യവീട്ടുകാർ അനുവദിക്കുന്നില്ലെന്നു പരാതി, പിന്നാലെ ഭാര്യാമാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി, നാലുവയസുകാരൻ മകനും വെട്ടേറ്റു, കുഞ്ഞിന്റെ പരുക്ക് ഗുരുതരം, കൊലയ്ക്ക് ശേഷം സ്വയം കൈയുടെ ഞരമ്പുമുറിച്ച് ഓടി രക്ഷപെട്ട പ്രതിയെ പിടികൂടി, ദമ്പതികളെ കൊലപ്പെടുത്തിയത് വളർത്തുമകളുടെ ഭർത്താവ്
BREAKING NEWS
വിനോദയാത്രയ്ക്കിടെ ട്രെക്കിങ് ജീപ്പിന് സമീപം നിന്നു ഫോട്ടോയെടുത്തതിനെ ചൊല്ലി തർക്കം, ജീപ്പ് ഉടമയും സംഘവും യുവാക്കളെ ക്രൂരമായി മർദിച്ചു, സംഭവത്തിൽ എട്ടുപേർക്ക് പരുക്ക്, ഒരു യുവാവിന്റെ മുഖത്തെ പരുക്ക് ഗുരുതരം, മർദനത്തിനിടെ മാലയും അടിച്ചുമാറ്റി
BREAKING NEWS
ബസിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പോലീസിൽ പരാതിയും നൽകി, വീഡിയോ വൈറലായതോടെ യുവാവ് ജീവനൊടുക്കി
BREAKING NEWS
ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 27 കാരന് 80 വര്‍ഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ്
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യയെ, വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്, നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി 15 കാരന്‍