BREAKING NEWS 18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ സംഭവിച്ച കൊലപാതകം, തടിമിൽ മാനേജരെ കൊന്ന് മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച് പ്രതികൾ കടന്നുകളഞ്ഞു; വർഷങ്ങളായ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതി, പ്രതി അസമിൽ പിടിയിൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS സുജിത്തിനെ കൊണ്ടുവരുന്ന സമയത്ത് സ്റ്റേഷനിൽ പോക്സോ കേസ് ഇരയുണ്ട്, ദൃശ്യങ്ങൾ കൈമാറാനാകില്ല, പോലീസ് ദൃശ്യങ്ങൾ കൈമാറിയത് ആ വാദം തെളിയിക്കാനാവാതെ വന്നതോടെ September 8, 2025
BREAKING NEWS പീച്ചി മർദനം ഒതുക്കിത്തീർക്കാൻ എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു, അഞ്ചുലക്ഷം നൽകിയത് വീട്ടിൽവച്ച്!! പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണി, ആദ്യം തല്ലാൻ നോക്കിയത് ഫ്ലാസ്ക് കൊണ്ട്- ഹോട്ടൽ മാനേജർ September 7, 2025
BREAKING NEWS പോലീസ് സ്റ്റേഷനുകളിൽ പോലീസുകാരുടെ ഗൂണ്ടാവിളയാട്ടമോ? പീച്ചി പോലീസ് സ്റ്റേഷനിലിട്ട് ഹോട്ടൽ ഉടമയുടേയും മകന്റേയും കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ദൃശ്യങ്ങൾ പുറത്തുവന്നതും നിയമ പോരാട്ടങ്ങൾക്കൊടുവിൽ, മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഹോട്ടൽ ഉടമ September 8, 2025
BREAKING NEWS യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാർക്കു സസ്പെൻഷൻ, വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവ് September 6, 2025
BREAKING NEWS ‘കടുത്ത നടപടിവേണം’!! അന്വേഷണം സുഗമമായി നടക്കണമെങ്കിൽ സസ്പെൻഷൻ വേണമെന്ന് ഡിഐജിയുടെ ശുപാർശ, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ എസ്ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്യും September 6, 2025