CRIME
6,141 articles
BREAKING NEWS
‘എല്ലാം ഭാര്യയ്ക്ക് അറിയാം’- പ്രതി വൈശാഖൻ!! ഒരുമിച്ച് മരിക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി, യുവതിയെത്തിയപ്പോഴേക്കും രണ്ട് കുരുക്കുകൾ തയാറാക്കി, കയ്യിൽ കരുതിയ ശീതളപാനീയത്തിൽ ഉറക്കുഗുളിക ചേർത്തു കൊടുത്തു… 26 കാരിയുടെ കൊലപാതകത്തിൽ തെളിവെടുപ്പ്!!
BREAKING NEWS
ജ്യൂസ് കൊടുത്ത് ബോധം കെടുത്തി, പിന്നാലെ ബലാത്സംഗം, ഭര്‍തൃ പിതാവിനെ പരിചരിക്കാനത്തിയ മെയില്‍ നേഴ്സ് ഒളിവില്‍, ഭർത്താവിന്റെ സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചു
BREAKING NEWS
പ്രസവസമയത്ത് എപ്പിസിയോട്ടമി ഇട്ടതിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കു കൈപ്പിഴ, മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞു, മലം പുറത്തുപോകുന്നത് യോനിയിലൂടെ!! പിഴവ് പുറത്തറിയാതിരിക്കാൻ സ്റ്റിച്ചിട്ട് വിട്ടു- ആറുമാസമായി ആരോഗ്യപ്രശ്നങ്ങളെന്ന് 23 കാരി… പ്രസവശേഷം വണ്ടിയില്‍ ഇരുന്ന് യാത്ര ചെയ്തതാണ് ഞരമ്പ്...
BREAKING NEWS
ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി, എന്നാല്‍ പോയത് കാമുകന്റെ കൂടെ, മനോവിഷമത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, പിന്നാലെ കല്ല്യാണം നടത്തിയ ബന്ധുവും ജീവനൊടുക്കി, വിവാഹം കഴിഞ്ഞത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്
BREAKING NEWS
പോയി ചാകെന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല, മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതല്ല, പ്രതിയുടെ ഉദ്ദേശ്യത്തിനാണ് മുന്‍ഗണന, അഞ്ച് വയസുകാരിയുമായി അമ്മ കിണറ്റില്‍ ചാടിയ കേസില്‍ ഹൈക്കോടതി