CRIME
5,511 articles
BREAKING NEWS
മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമോ?? രാഹുല്‍ ഗാന്ധിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് വിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണെന്നത് രാജീവ് ചന്ദ്രശേഖരന്‍ മറക്കരുത്, വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍
BREAKING NEWS
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു,അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു, കായംകുളം എൽമെക്സ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍
BREAKING NEWS
വിവാഹം കഴിഞ്ഞിട്ട് വെറും നാല് മാസം മാത്രം… കല്യാണ ആവശ്യങ്ങൾക്കായി അരക്കോടി രൂപയ്ക്ക് അടുത്ത് ചെലവഴിച്ചു, 10 പവൻ ആഭരണങ്ങളും നൽകി!! ഇനി കാർ വാങ്ങാൻ 5 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പീഡനം, 23കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി, ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ക...
BREAKING NEWS
കടം തരൂമോ…. ഫീസ് അടക്കാന്‍ കടം തരുമോ…. ഹോസ്റ്റൽ ഫീസ് അടച്ചില്ല, 75 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റല്‍ വാടക 2000 രൂപയില്‍ നിന്ന് 24000 ആക്കിയെന്ന് പ്രതിഷേധക്കാര്‍
BREAKING NEWS
കടം നല്‍കിയ പണം തിരികെ ചോദിച്ചു, 36 കാരിയെ ഇരുമ്പുവടികൊണ്ട് മര്‍ദിച്ചു, പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം പാലത്തിനടയില്‍ ഒളിപ്പിച്ച് ദമ്പതികള്‍