CRIME
5,491 articles
BREAKING NEWS
വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ഹര്‍ജി കോടതി തള്ളി, ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍
BREAKING NEWS
ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെയും മകനെയും കാട്ടിലെത്തിച്ചു, പിന്നാലെ മദ്യം കൊടുത്ത് മയക്കി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, ഭാര്യയുടെ രഹസ്യ കാമുകനും കൂട്ടാളികളും അറസ്റ്റില്‍, ക്രൂരകൊലപാതകം അഞ്ചുവയസുകാരന്റെ കണ്‍മുന്നില്‍ വച്ച്, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
BREAKING NEWS
വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിൽ ഭയമില്ലാതെ കഴിഞ്ഞു എന്ന വാദം ദുരൂഹം, ആഹാരമില്ലാതെ നാല് ദിവസം കാട്ടിൽ കഴിഞ്ഞിട്ടും ശാരീരിക അവശതകളും ഇല്ല, സർക്കാർ പണവും സമയവും പാഴാക്കിയതിന് ന് ശരണ്യക്കെതിരെ നടപടി വേണം, പൊലീസിൽ പരാതി നല്‍കി ബിജെപി
BREAKING NEWS
നാലാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെത്തിയത് മദ്യപിച്ച് നാലുകാലില്‍, ഒടുവില്‍ സ്കൂളില്‍ നിന്നും മദ്യപിച്ചെന്ന് സഹപാഠികളുടെ കുറ്റസമ്മതം, ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയത് 204 ലിറ്റർ വിദേശമദ്യം
BREAKING NEWS
‘സംവിധായൻ രഞ്ജിത്തിന്റെ അറസ്റ്റിൽ അത്ഭുതമോ ഷോക്കോ ഇല്ല; മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ‘: നടി പാർവ്വതി തിരുവോത്തിന്റെ പ്രതികരണം