CRIME
5,504 articles
BREAKING NEWS
കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന്‍ കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍
BREAKING NEWS
ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുത്തിക്കൊന്ന് പിതാവും ആണ്‍മക്കളും
BREAKING NEWS
യാത്രയ്ക്കിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, വിവാഹ വാഗ്ദാനം നല്‍കി 1,60,000 രൂപ തട്ടിയെടുത്തു, കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കേസ്
BREAKING NEWS
മണിയൻ പിള്ള രാജു ഓടിച്ച വാഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; നടൻ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്
BREAKING NEWS
ആദ്യം അക്രമി തെരുവിൽ സാധാരണക്കാർക്കെതിരെ വെടിയുതിർത്തു, പിന്നാലെ സൂപ്പർമാർക്കറ്റിൽ കയറി ആളുകളെ ബന്ദികളാക്കി!! യുക്രൈനിൽ വെടിവെപ്പിൽ മരണം ആറായി, 10 പേർക്ക് പരുക്ക്, മോസ്‌കോ സ്വദേശിയായ അക്രമിയെ സുരക്ഷാസേന വധിച്ചു