CRIME
6,141 articles
BREAKING NEWS
വളര്‍ത്താന്‍ ഗതിയില്ല… നവജാത ശിശുവിനെ പെരുവഴിയിലുപേക്ഷിച്ച അമ്മയും ആണ്‍സുഹൃത്തും പിടിയില്‍, കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം കിടത്തി പൊലീസിനെ വിളിച്ചതും സുഹൃത്ത് തന്നെ
BREAKING NEWS
15 പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ പിടിയിൽ; മതപഠന സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളെ പീഡനത്തിനിരയാക്കി; പരാതി പോലീസിലെത്തിയെന്ന് മനസിലായതും മുങ്ങി; ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ വച്ച് കൈയ്യോടെ പൊക്കി
BREAKING NEWS
ഭക്തർ കാണിക്കയായി സമർപ്പിച്ചതിൽ കൈയ്യിട്ടു വാരി വാങ്ങിക്കൂട്ടിയത് കോടികളുടെ ആസ്തികൾ; എട്ട് ജീവനക്കാർ മുക്കിയത് 7.75 കോടി രൂപ! ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി
BREAKING NEWS
രണ്ട് മാസം മുമ്പ് വർക്കലയിൽ നിന്ന് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും കണ്ടെത്തി; ഏപ്രിൽ 12നാണ് വീടുവിട്ടിറങ്ങിയത്
BREAKING NEWS
പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടലുടമയ്ക്ക് വിറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍, അഞ്ച് ദിവസത്തിനിടെ കൂട്ടബലാത്സംഗം ചെയ്തത് 30ലധികം പേര്, പീഡനം മദ്യം കുടിപ്പിച്ച് മയക്കി കിടത്തി, പ്രതികള്‍ പൊലീസ് പിടിയില്‍