CRIME

6,140 articles

BREAKING NEWS
കു​പ്പി​ചി​ല്ലു​കൊ​ണ്ട് കൈ ​മു​റി​ഞ്ഞ് ആശുപത്രിലെത്തിച്ച 9 വയസുകാരന്റെ വിരൽ സ്റ്റിച്ചിട്ട് വിട്ടു, തുന്നലെടുത്ത ശേഷം വിരലിന് ചലനശേഷിയില്ല, പിന്നീട് കാണിച്ചപ്പോൾ ഞരമ്പിന് തകരാറ് പറ്റിയിരുന്നതായി കണ്ടെത്തൽ!! കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം
15 Jul 2026 1 min read
BREAKING NEWS
ആ​റും എ​ട്ടും വ​യ​സു​ള്ള കു​ട്ടി​കൾക്ക് നേരെ ലൈം​ഗികാതിക്രമം, അറസ്റ്റിലായ 20 കാരി മുൻകൂർ ജാമ്യത്തിന്റെ ബലത്തിൽ പുഷ്പം പോലെ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോയി… കേസെടുത്തത് മേയ് 10, 16 തീയതികളിൽ, യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ജൂൺ 21ന്!! പരാതി നൽകിയതിനു പിന്നാലെ പോലീസ് തങ്ങളോട് മോശമായി പെരുമാറി-...
15 Jul 2026 1 min read
BREAKING NEWS
2022ൽ പരാതിയുമായെത്തിയ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ വീട്ടിലെത്തി പീഡിപ്പിച്ചു, 2024ൽ എസ്എച്ച്ഒയ്ക്കെതിരെ പീഡന പരാതിയുമായെത്തിയ തന്നെ മുൻ എസ്പിയും ഡിവൈഎസ്പിയും പീഡിപ്പിച്ചു!! സുപ്രിം കോടതി ഇടപെടാൻ വിസമ്മതിച്ച കേസിൽ പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ അന്വേഷണം, ‘പരാതിക്കു പിന്നിൽ ​ഗൂഢാലോചന’- ഹൈക്കോടത...
15 Jul 2026 1 min read
BREAKING NEWS
ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് പറഞ്ഞ് വാക്കേറ്റം, പിന്നീട് സംഘം ചേർന്ന് മടങ്ങിയെത്തി; ബാറ്റ് കൊണ്ട് അടിച്ച് ഹോട്ടലുടമയുടെ പല്ലുകൾ കൊഴിച്ചു; ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്ക്
15 Jul 2026 1 min read
BREAKING NEWS
വഴിയാത്രക്കാർക്ക് തടസമായി നിന്ന ചപ്പുകൾ വെട്ടിമാറ്റുന്നതിനിടെ സമീപത്തുനിന്ന ഒരു വാഴയും വെട്ടി, വിഷയം ചോദ്യം ചെയ്യാനെത്തിയ അനന്തരവൻ അമ്മാവനേയും മകനേയും വെടിവെച്ചു കൊന്നു, കൊല്ലപ്പെട്ടവരിൽ ഒരാൾ സൈനികൻ!! പ്രതിയെ പോലീസ് പിടികൂടിയത് ഇരുകാലിലും വെടിവെച്ച് വീഴ്ത്തി
15 Jul 2026 1 min read
1 2 … 408 409 410 411 412 … 1,227 1,228