CRIME
6,109 articles
BREAKING NEWS
പട്ടാപകൽ ആളൊഴിഞ്ഞ വീടുകളിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് നീർക്കോലി അല്‍ത്താഫ് പിടിയിൽ; കഞ്ചാവ് കൈവശംവച്ചതുൾപ്പെടെ നിരവധി കേസുകളിലും പ്രതി; ഏരിയ നോട്ടമിട്ട് കുടുംബസമേതം വാടകവീടെടുത്ത് പലസ്ഥലങ്ങളിൽ താമസിച്ചാണ് കളവ് നടത്തിയിരുന്നത്
BREAKING NEWS
പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു, മുസ്ലിം യുവാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്, പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തു, അധാറും ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു, പ്രതികാര നടപടിയെന്ന് യുവാവ്
BREAKING NEWS
അമ്മയുടെ മൃതദേഹം മൂന്നു ദിവസം വീട്ടില്‍ ഒളിപ്പിച്ചു, വെള്ളത്തുണി കൊണ്ട് മൂടി ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി രഹസ്യപൂജ, വിവരം പൊലീസിനെ അറിയിച്ച് കൊച്ചുമകള്‍, മാനസികരോഗിയായ മകന്‍ അറസ്റ്റില്‍
BREAKING NEWS
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; ഒരു ഫോൺ കോൾ- ഒരു ദിവസത്തേക്ക് കാർ ഓട്ടത്തിന് തരാമോ? വിശ്വാസം നേടാൻ 3,500 രൂപയും ഗൂഗിൾ പേ ചെയ്തു; വാഹനം കൈമാറി; പിന്നീട് ഒരു അഡ്രസുമില്ല; യുവാവിന് പുതിയ സ്വിഫ്റ്റ് കാർ നഷ്ടമായി; പരാതി
BREAKING NEWS
സഹപ്രവർത്തകന്റെ മകളെ സ്വന്തം മകളുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു!! മണിക്കൂറുകളോളം പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോൾ മുറിക്കുപുറത്ത് മൂന്നുവയസുകാരൻ മകനുമായി കാവൽ നിന്നത് മറ്റൊരു സഹപ്രവർത്തകൻ… രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ