BREAKING NEWS ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ October 9, 2026
BREAKING NEWS വാട്സാപ്പ് ഡിലീറ്റ് ചെയ്തു, തടികഷ്ണം കൊണ്ട് ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് അമ്മ, മുഖത്തും കാലിലും പരിക്ക് October 9, 2026
BREAKING NEWS ജോലി സ്ഥലത്തുനിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്കിറങ്ങിയ ഭാര്യയെ ഒളിച്ചിരുന്നു വെട്ടിവീഴ്ത്തി, തുടയിലും മുതുകിലും രണ്ട് കൈകളിലും പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഭർത്താവ് ഒളിവിൽ June 15, 2026
BREAKING NEWS “എന്റെ ബെറ്റിങ് ലഹരി കുടുംബം തകർത്തു, എനിക്ക് ഭാര്യയില്ലാതെ ജീവിക്കാൻ കഴിയില്ല, കൂടെ വരാൻ അവളോട് ഒരിക്കൽക്കൂടി ആവശ്യപ്പെടും, വന്നില്ലെങ്കിൽ അവളെ അവിടെവെച്ച് കൊല്ലും”- റെക്കോഡ് ചെയ്ത വിഡീയോ സന്ദേശം !! കാലിൽ പിടിച്ച് ക്ഷമ ചോദിക്കാനെന്ന വ്യാജേനയെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, ആക്രമണം അമ്മയുടേയും മക്കളുടേയും കൺമുന്നിൽ, പിന്നാലെ ആത്മഹത്യാശ്രമം June 15, 2026
BREAKING NEWS കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ഡിപ്കെയ്ക്ക് മര്‍ദനം, കഴുത്തിലെ സ്കാര്‍ഫ് പിടിച്ചു വലിച്ചു, മുഖത്ത് തുടരെ തുടരെ അടിച്ചു, ആക്രമണം പ്രവർത്തകരുടെ തോളിലേറി റാലിയില്‍ പങ്കെടുക്കവെ June 15, 2026
BREAKING NEWS “ബധിരയും മൂകയുമായ 13 കാരിയെ കയറുകൊണ്ട് കെട്ടിയിട്ടു”, കയ്യില്‍ നീരുകളും പാടും, അഗതി മന്ദിരത്തിനെതിരെ കേസ്, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ടതെന്ന് ജീവനക്കാര്‍ June 15, 2026
BREAKING NEWS വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി, ആളൊഴിഞ്ഞ പൊന്തക്കാട്ടിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, കുഞ്ഞിനെ കണ്ടെത്തിയത് ഗുരുതര പരുക്കുകളോടെ ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ബിഹാർ സ്വദേശി അറസ്റ്റിൽ June 15, 2026