BREAKING NEWS ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ് October 7, 2026
BREAKING NEWS വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി October 7, 2026
BREAKING NEWS ‘ഇതാണ് രാമരാജ്യം’- ബിജെപി എംഎൽഎ!! അടിവസ്ത്രം മാത്രം ധരിപ്പിച്ച് അരയിൽ കയർ കെട്ടി തൃണമൂൽ കോൺഗ്രസ് നേതാക്കളെ പൊതുമധ്യത്തിൽ കൂടി നടത്തിച്ച് ബംഗാൾ പോലീസ്, ചില നേതാക്കളെക്കൊണ്ട് പൊതുവേദിയിൽ ഏത്തമിടീച്ച് മാപ്പു പറയിക്കുന്നു- കേസിൽ ഇടപെട്ട് ഹൈക്കോടതി, സർക്കാരിനോട് വിശദീകരണം തേടി June 18, 2026
BREAKING NEWS അനുവാദമില്ലാതെ ഫോട്ടോ വാട്സ് ആപ്പ് സ്റ്റാറ്റസാക്കി, ചോദിക്കാന്‍ ചെന്ന 37കാരിയുടെ മൂക്കിനും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചു, കൈ പിടിച്ചു തിരിച്ചു, യുവാവിനെതിരെ കേസ് June 18, 2026
BREAKING NEWS റോഡ് സൈഡില്‍ 32 കാരിയുടെ മൃതദേഹം, വസ്ത്രങ്ങള്‍ വലിച്ച് കീറിയ നിലയില്‍, ബലാത്സംഗമെന്ന് നിഗമനം, കൊല്ലപ്പെട്ടത് അങ്കണവാടി ജീവനക്കാരി June 18, 2026
BREAKING NEWS ‘കുട്ടിയുടെ ജീവൻ വേണമെങ്കിൽ എത്രയും വേഗം ഇവിടെയെത്തി മോചിപ്പിക്കണ’മെന്ന് വീട്ടുകാർക്ക് ഫോൺ കോൾ!! പഠനവും ജോലിയും വാഗ്ദാനം ചെയ്ത് 17 കാരനു നേരെ മോഷണക്കുറ്റം ആരോപിച്ച് ചൂരൽ ഉപയോഗിച്ച് ക്രൂര മർദനം, കാലിലും ശരീരത്തിലും ഗുരുതര പരുക്ക്…എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേസ്, മാനേജരടക്കം മൂന്നുപേരെ പ്രതി ചേർത്തു June 18, 2026
BREAKING NEWS 3,000 രൂപ കൈയ്യിൽ വാങ്ങി, 1,300 ഭാര്യയുടെ ഗൂഗിൾ പേ വഴിയും; കൈക്കൂലി വാങ്ങിയ മലപ്പുറം തിരൂരിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്റെ വിജിലൻസ് അറസ്റ്റ് ചെയ്തു June 18, 2026