CRIME

6,103 articles

BREAKING NEWS
വാഹനാപകടത്തിൽപ്പെട്ട 19 കാരിയെ ആറം​ഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരകൃത്യം നടത്തിയത്; സംഭവം മഹാരാഷ്ട്രയിൽ; 3 പേർ പിടിയിൽ
12 Aug 2026 1 min read
BREAKING NEWS
അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന രോഗിയോട് പണം എവിടെയെന്ന് ചോദിച്ചു; പറയാതിരുന്നതോടെ വാൾ എടുത്ത് കാലിൽ വെട്ടി; കട്ടിലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന 3,750 രൂപയും 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു; 3 പേർ അറസ്റ്റിൽ
12 Aug 2026 1 min read
BREAKING NEWS
ഇൻസ്റ്റ​ഗ്രാം വഴി പരിചയം, കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനഞ്ചുകാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി!! വിവരം മാതാപിതാക്കളറിഞ്ഞത് പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോൾ, 19 കാരൻ അറസ്റ്റിൽ
12 Aug 2026 1 min read
BREAKING NEWS
മക്കളെ തനിക്കു വേണമെന്ന് ഭർത്താവ്, വിട്ടുതരില്ലെന്ന് ഭാര്യയും വീട്ടുകാരും… രണ്ടു മക്കളേയും അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പിതാവ്!! ഫൈവ് സ്റ്റാർ ഹോട്ടലിലെ ഇരട്ട കൊലപാതകത്തിനു പിന്നിൽ ദാമ്പത്യ തർക്കവും കുട്ടികളുടെ കസ്റ്റഡി പോരാട്ടവും
11 Aug 2026 1 min read
BREAKING NEWS
ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ പിന്നിലിരുന്ന് ശരീരത്തിൽ സ്പർശിച്ചു, വി. ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ, പ്രജീഷിന്റെ ഭാഗത്ത് ഗുരുതരമായ പെരുമാറ്റദൂഷ്യം, ഇയാളുടെ നടപടി പോലീസിന്റെ അന്തസിന് നിരക്കാത്തത്, അന്വേഷണ റിപ്പോർട്ട്, വീഡിയോ പങ്കുവച്ചു, പക്ഷെ പരാതി നൽകാതെ യുവതി
11 Aug 2026 1 min read
1 2 … 322 323 324 325 326 … 1,220 1,221