BREAKING NEWS ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ, പട്ടാളക്കാരനാണെന്ന വ്യാജേന യുവതിയെ പരിചയപ്പെട്ടു ; 3.93 ലക്ഷം രൂപ കൈക്കലാക്കി; മുമ്പ് സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്; അന്ന് പോലീസുകാരൻ ചമഞ്ഞു, ഏഴോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം October 3, 2026
BREAKING NEWS ഭർത്താവുമായി പിരിഞ്ഞു, മകളുടെ കസ്റ്റഡി ഇനി മുതൽ തനിക്കല്ല, അവൾ അച്ഛന്റെയടുത്തേക്ക് പോകും… മകളെ മുൻ ഭർത്താവിന് കൈമാറാനുള്ള കോടതി വിധി വന്ന് മണിക്കൂറുകൾക്കകം നാല് വയസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി, യുവതി ആത്മഹത്യ ചെയ്തത് സ്വയം മുഖത്ത് വെടിവച്ച് October 3, 2026
BREAKING NEWS മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം, വാക്കത്തികൊണ്ട് യുവാവിനെ തലയ്ക്കടിച്ചുകൊന്നു, മൂന്ന് പേര് പിടിയില്‍ July 10, 2026
BREAKING NEWS മുൻ എംഎൽഎ സി സി മുകുന്ദന് രണ്ടാമതും സ്ഥാനാർഥിയാകാനുള്ള അവസരം നിഷേധിച്ചതിലെ പ്രധാന ആണിയായി പ്രവർത്തിച്ച മസൂദ് കെ വിനോദ് അറസ്റ്റിൽ, ചെയ്യാത്ത പണിക്ക് കള്ള ഒപ്പിട്ട് മുൻ പിഎ ഓവർടൈം ഡ്യൂട്ടി അലവൻസായി അടിച്ചുമാറ്റിയത് 85,400 രൂപ July 10, 2026
BREAKING NEWS മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ തല്ലിച്ചതച്ച് സഹോദരനും ഭാര്യയും; പോലീസ് അന്വേഷണത്തിൽ പൊളിഞ്ഞത് ഒന്നാന്തരം നാടകം; കട്ടെടുത്തെന്ന് പറഞ്ഞ മുക്കുപണ്ടം കട്ടിലിനടിയിൽ! സഹോദരിയുടെ പക്കൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊടുക്കാനുമുണ്ട് July 10, 2026
BREAKING NEWS കോഴിക്കോട് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ; യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവയെല്ലാം കവർന്നു; ആക്രമണത്തിൽ നാല് പല്ലുകളും നഷ്ടപ്പെട്ടു July 10, 2026
BREAKING NEWS 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതരമായ വീഴ്ച, അണുബാധയേറ്റ് പഴുപ്പ് ബാധിച്ചു, ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമാണെന്ന് ഡോക്ടർമാരുടെ നിർദ്ദേശം!! സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ July 10, 2026