BREAKING NEWS ‘ഞാൻ ഒരു സ്ത്രീയാണ്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം’… സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനുമുള്ള ആഗ്രഹത്തെ അമ്മ എതിർത്തു, പകരം കൗൺസലിങ്ങിന് വിധേയനാകാൻ ഉപദേശിച്ചു, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 17കാരൻ കസ്റ്റഡിയിൽ October 2, 2026
BREAKING NEWS പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ October 2, 2026
BREAKING NEWS “ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജി അല്ല”, തനിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കും, തൂക്കിലേറ്റിക്കോളൂ, കോടതിയില്‍ ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര July 13, 2026
BREAKING NEWS 116.37 കിലോ കഞ്ചാവ് കൈമാറാനിരുന്നത് മലയാളികൾ ഉൾപ്പെട്ട റാക്കറ്റിന്!! 11 ബാഗുകളിലായി രണ്ടു കിലോയുടെ 58 പാക്കറ്റുകൾ… കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട, ഒന്നേകാൽ കോടിയുടെ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്സൈസ് പിടിയിൽ July 13, 2026
BREAKING NEWS ബിആർഎസ് നേതാക്കളോട് ഒരു കല്ല് കെട്ടി വെള്ളത്തിൽ ചാടാൻ പറയൂ, നമ്മുടെ ശനി പോകും, അവരുടെ രക്തം കൃഷിയിടങ്ങളിൽ ഒഴുക്കണം, നിങ്ങൾക്ക് വേണമെങ്കിൽ അവരെ പോയി കാണാം, അല്ലെങ്കിൽ വിദഗ്ധരെ അയക്കാം, ചെലവുകൾ ഞങ്ങൾ വഹിക്കാം, രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍ July 13, 2026
BREAKING NEWS മോട്ടോർ പമ്പുകൾ മോഷ്ടിച്ച യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, കുറ്റം സമ്മതിപ്പിക്കാന്‍ ഷോക്കടിപ്പിച്ചു, ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന് July 13, 2026
BREAKING NEWS “പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണം, എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല, അതുകൊണ്ടാണ് മുഴുവൻ തോറ്റത്”- ജി സുധാകരന് July 13, 2026