CRIME
6,100 articles
BREAKING NEWS
കോളേജിൽ നടക്കുന്ന ഓരോ ചടങ്ങുകളുടേയും ഫോട്ടൊയെടുക്കും!! അധ്യാപകരുടേയും സഹപാഠികളുടേയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി ടെലഗ്രാം വഴി വിറ്റു, രണ്ടാം വർഷ ബിബിഎ വിദ്യാർഥി കസ്റ്റഡിയിൽ
BREAKING NEWS
‘ജന്തർ മന്തർ സംഘർഷനിടെ അവർക്കിടയിലേക്ക് പോലീസ് വേഷത്തിൽ ഞാൻ ചെന്നു, സമരക്കാരിലൊരാളുടെ പിതാവിന്റെ തലയോട്ടി തകർത്തു, 60 സ്റ്റിച്ചിടേണ്ടി വന്നു, എന്നാൽ ഞാൻ ജയിലിൽ പോയില്ല, ബിജെപി നേതാവ് കപിൽ മിശ്ര പുഷ്പം പോലെ കാര്യങ്ങൾ കൈകാര്യം ചെയ്തു’- വിവാദ വെളിപ്പെടുത്തലുമായി ഹിന്ദുത്വ ആക്ടിവിസ്റ്റ്
BREAKING NEWS
വണ്ടിയിൽ നിന്ന് ചത്താലും ഇറങ്ങില്ലെന്ന് മോഷണക്കേസ് പ്രതി; എന്നാലതൊന്ന് കാണണമല്ലോയെന്ന് പോലീസുകാരും; തെളിവെടുപ്പിനായി എത്തിച്ച യുവാവിനെ പൊക്കിയെടുത്ത് കൊണ്ടുപോകാൻ ഒപ്പം നിന്ന് നാട്ടുകാരും
BREAKING NEWS
എന്തിനു വേണ്ടിയാണ് എസ്എഫ്ഐയുടെ ഈ സമരമെന്ന് പ്രതിപക്ഷ നേതാവ് ഞങ്ങളോട് പറയണം, ഒരു എസിപിയുടെ കൊങ്ങക്ക് കേറി പിടിച്ച് കൊല്ലാൻ ശ്രമിക്കുന്നത് ശരിയാണോ?’ ദയവായി പൊലീസ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കണം- രമേശ് ചെന്നിത്തല
BREAKING NEWS
ഭർത്താവിനെ കൊന്നു, മൃതദേഹം കാറിലിട്ടു; കവർച്ചാസംഘത്തിന്റെ കഥ പറഞ്ഞ് പോലീസിനെ കബളിപ്പിക്കാൻ ശ്രമം; എല്ലാം പൊളിഞ്ഞു, ഭാര്യ തന്നെ പ്രതിയെന്ന് തെളിഞ്ഞു