BREAKING NEWS വി ഡി സതീശന് എടാ പോടാ’ എന്ന ശൈലി മാറ്റണം, കുറച്ചുകൂടി പക്വത കാണിക്കണം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്നെ തലയിൽ ചുമന്നുകൊണ്ട് നടന്നവരാണ് സിപിഎമ്മുകാർ, ഇപ്പോൾ താൻ കൊള്ളരുതാത്തവനായി- വെള്ളാപ്പള്ളി നടേശന് October 2, 2026
BREAKING NEWS 10 ലക്ഷം തരുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ പ്രശ്നം രൂക്ഷമാകും, ഡിവൈഎഫ്ഐക്കാരെ കൊണ്ട് വസ്തുവിൽ കൊടികുത്തിക്കും, പണം നല്കിയാല് ആരും അറിയാതെ ഒതുക്കി തരാം, കൈക്കൂലി ചോദിച്ച് സിപിഎം കൗണ്‍സിലര്‍ October 2, 2026
BREAKING NEWS 2022ൽ പരാതിയുമായെത്തിയ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ വീട്ടിലെത്തി പീഡിപ്പിച്ചു, 2024ൽ എസ്എച്ച്ഒയ്ക്കെതിരെ പീഡന പരാതിയുമായെത്തിയ തന്നെ മുൻ എസ്പിയും ഡിവൈഎസ്പിയും പീഡിപ്പിച്ചു!! സുപ്രിം കോടതി ഇടപെടാൻ വിസമ്മതിച്ച കേസിൽ പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ അന്വേഷണം, ‘പരാതിക്കു പിന്നിൽ ഗൂഢാലോചന’- ഹൈക്കോടതിയിൽ ഹർജിയുമായി പോലീസ് ഉദ്യോഗസ്ഥർ July 15, 2026
BREAKING NEWS ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് പറഞ്ഞ് വാക്കേറ്റം, പിന്നീട് സംഘം ചേർന്ന് മടങ്ങിയെത്തി; ബാറ്റ് കൊണ്ട് അടിച്ച് ഹോട്ടലുടമയുടെ പല്ലുകൾ കൊഴിച്ചു; ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്ക് July 15, 2026
BREAKING NEWS വഴിയാത്രക്കാർക്ക് തടസമായി നിന്ന ചപ്പുകൾ വെട്ടിമാറ്റുന്നതിനിടെ സമീപത്തുനിന്ന ഒരു വാഴയും വെട്ടി, വിഷയം ചോദ്യം ചെയ്യാനെത്തിയ അനന്തരവൻ അമ്മാവനേയും മകനേയും വെടിവെച്ചു കൊന്നു, കൊല്ലപ്പെട്ടവരിൽ ഒരാൾ സൈനികൻ!! പ്രതിയെ പോലീസ് പിടികൂടിയത് ഇരുകാലിലും വെടിവെച്ച് വീഴ്ത്തി July 15, 2026
BREAKING NEWS രണ്ടു ദിവസത്തിനിടെ ഓടുന്ന ബസിൽ നിന്ന് വിദ്യാർഥികൾ തെറിച്ചുവീണ് അപകടം പറ്റുന്നത് ഇത് രണ്ടാംതവണ!! അമിത വേഗത്തിൽ ചീറിപ്പാഞ്ഞ സ്വകാര്യ ബസിന്റെ ഡോർ തുറന്നു പോയി, റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതര പരുക്ക്, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ July 15, 2026
BREAKING NEWS 30 കാരനുമായുള്ള ഭാര്യയുടെ അവിഹിതം ഭർത്താവ് അറിഞ്ഞു, മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം 50 കാരനെ ശ്വാസം മുട്ടിച്ചും കഴുത്തറത്തും കൊന്നു, മൃതദേഹം ഭാര്യയും കാമുകനും കൂടി പല കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി കാട്ടിലുപേക്ഷിച്ചു, അതിക്രൂരമായ കൊലപാതകം 11 മാസങ്ങൾക്കു ശേഷം പുറംലോകം അറിഞ്ഞത് സഹോദരനു തോന്നിയ സംശയത്തിൽ നിന്ന് July 15, 2026