CRIME
6,074 articles
BREAKING NEWS
“വേദനകൊണ്ട് ഞാൻ കരഞ്ഞപ്പോൾ ശബ്ദം പുറത്തുകേട്ടെന്ന് പറഞ്ഞ് ഇടികല്ലിനിടിച്ചു, കത്തിയും സ്ക്രൂഡ്രൈവറും കൊണ്ട് തോളിലും വയറിലും കുത്തി, രാത്രിയിലും വെളുപ്പിനെയുമാണ് ക്രൂരമായി മർദിക്കുക, സൗദിക്കു കൊണ്ടുപോയത് കുറച്ചുനാൾ ലൈഫ് എൻജോയ് ചെയ്യാമെന്നു പറഞ്ഞ്, അവിടെ ചെന്നപ്പോൾ മുതൽ കാമുകിയുടെ ശരീരവും എന്റേതുമായ...
BREAKING NEWS
ഓൺലൈൻ വഴി പാക് വനിതാ ഏജന്റുമായി സൗഹൃദം, പിന്നാലെ ഹണി ട്രാപ്പിൽ കുരുക്കി നാവിക താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന നാവിക സംവിധാനങ്ങൾ, കപ്പൽവ്യൂഹങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ… സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി!! നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
BREAKING NEWS
റബ്ബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെ കാട്ടാന പിറകില്‍ നിന്നാക്രമിച്ചു, തുമ്പികൈ കൊണ്ട് ആഞ്ഞടിച്ചു, 62കാരന്റെ വാരിയെല്ല് തകര്‍ന്നു, ഭാര്യ ബഹളം വച്ചത് രക്ഷയായി
BREAKING NEWS
വാര്‍ത്താസമ്മേളനത്തിനിടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കം, പിന്നാലെ കയ്യാങ്കളിയും അസഭ്യവര്‍ഷവും, സമാജ്‌വാദി പാർട്ടി ജില്ലാ അധ്യക്ഷന് മര്‍ദനം
BREAKING NEWS
‘അടുത്തുകഴിഞ്ഞാൽ കമ്മിഷണറുടെ പൊടിപോലും കാണില്ല, ഏതു പൊലീസുകാരനാണെങ്കിലും കണ്ണടിച്ചു പൊട്ടിക്കും’; കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്