BREAKING NEWS മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം, അടിവസ്ത്രത്തിൽ നിർത്തി ശരീരമാസകലം അടിച്ചു, പരാതിപ്പെട്ടാല്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണി, അക്രമിച്ചതും മലയാളികള്‍ September 25, 2026
BREAKING NEWS സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ 15കാരന് കിട്ടിയ ആന്റിബയോട്ടിക് മരുന്ന് കാലാവധി കഴിഞ്ഞത്; തിരിച്ചറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്; കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി September 25, 2026
BREAKING NEWS തൂഫാൻ സംഘം പൊക്കാതിരിക്കാൻ എംഡിഎംഎ സൂക്ഷിച്ചത് കാറിന്റെ ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽ, ക്രെയ്നെത്തിച്ച് കാറിനെ ഉടലോടെ പൊക്കി എംഡിഎംഎ പിടികൂടി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും!! സംശയമുണ്ടാക്കിയത് കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയതോടെ- മുഖ്യ പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ August 10, 2026
BREAKING NEWS ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രണയം നടിച്ച് തിരുവനന്തപുരം സ്വദേശിനിയായ 14 വയസ്സുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; പിന്നാലെ അതേദിവസംതന്നെ പെൺകുട്ടിയുടെ കൂട്ടുകാരിയെയും; നഗ്ന ദൃശ്യങ്ങളും പകർത്തി; കണ്ണൂർ സ്വദേശിയായ 23 കാരൻ പിടിയിൽ August 10, 2026
BREAKING NEWS “എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്‍കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു, യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി August 10, 2026
BREAKING NEWS കുടുംബ വഴക്ക് അക്രമണത്തില്‍ കലാശിച്ചു, വെട്ടുകത്തികൊണ്ട് ഭാര്യയുടെ കൈപ്പത്തി വെട്ടി ഭര്‍ത്താവ്, ഒളിവില്‍ പോയ 54കാരന് പൊലീസ് പിടിയില്‍ August 10, 2026