CRIME
6,060 articles
LATEST UPDATES
റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കി… കൂടെയുണ്ടായിരുന്ന മുത്തശ്ശിയുടെ ജീവനെടുത്തു… വിദേശത്തേക്കു കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ, തുമ്പായത് ഇൻഷുറൻസ് തുകയ്ക്കായുള്ള ശ്രമം, അപകടം നടന്നത് കഴിഞ്ഞ ഫെബ്രുവരി 17 ന്
CRIME
സ്വാതന്ത്ര്യം അനുവദിക്കുന്നില്ല…, മകൻ പിതാവിനെ കൊലപ്പെടുത്തിയത് വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടി… മരണം ഉറപ്പിക്കാൻ കഴുത്തറുത്തു, പിന്നീട് കാറുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്… പ്രതി പ്രജിൻ ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി, കൊച്ചിയിൽ സിനിമ പഠനം കഴിഞ്ഞെത്തിയതോടെ ബ്ലാക് മാജിക്കിലേക്ക്….
CRIME
34 ലക്ഷം രൂപ തട്ടിയെടുത്തു… അനന്തു നടത്തിയ പാതിവില തട്ടിപ്പിൽ മുൻ ജഡ്ജിയും പ്രതി, അനന്തകുമാറിന് ഇതുവരെ നൽകിയത് രണ്ടു കോടി രൂപ, സാമ്പത്തിക തട്ടിപ്പിന് മറയായി തട്ടിക്കൂട്ട് കമ്പനികളും അനന്തുവിന്റെ പേരിൽ
BREAKING NEWS
ആട്ടിറച്ചി ചോദിച്ചു കൊടുത്തില്ല, നാലു ദിവസം മുൻപ് മരിച്ചയാളുടെ മൃതദേഹം മാന്തിയെടുത്ത് ഇറച്ചിക്കടയ്ക്ക് മുന്നിൽ കൊണ്ടുവന്നിട്ടു, പ്രതി അറസ്റ്റിൽ
CRIME
പട്ടാപ്പകൽ നടുറോഡിൽ വച്ച് 16 കാരിയെ തട്ടിക്കൊണ്ടുപോയി, രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്നിലിരുന്നയാൾ ബലമായി പിടിച്ച് ബൈക്കിൽ കയറ്റി, ദൃശ്യങ്ങൾ പുറത്ത്