BUSINESS
759 articles
BREAKING NEWS
അരയടിക്കാൻ ഇനി നട്ടംതിരിയും… ഡ്രൈ ഡേ!! തൃശ്ശൂർ- എറണാകുളം ജില്ലാ അതിർത്തികളിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ 5 ദിവസം പ്രവർത്തിക്കില്ല, വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ 5 കി.മീര് ചുറ്റളവിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം, കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും, ...
BREAKING NEWS
കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങി വിമാനക്കമ്പനികൾ!! ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിൽ, ഡൽഹി- കൊച്ചി ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്ത്, ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധന
BREAKING NEWS
വർഷങ്ങളായി ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ക്ലാസുകൾ… പക്ഷെ, ചൈനയുടെ ഏറ്റവും വലിയ കടക്കാരൻ അമേരിക്ക തന്നെ!! വായ്പയെടുത്തത് 20,000 കോടി ഡോളർ
BREAKING NEWS
ട്രംപിന്റെ വിശ്വാസം തെറ്റ്!! അധിക തീരുവ ഭീഷണി ഏശിയില്ല!! ഒക്ടോബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വർധിച്ചത് 11%, ഇറക്കുമതിയിൽ മുന്നിൽ ക്രൂഡ് ഓയിൽ, രണ്ടാമത് കൽക്കരി
BREAKING NEWS
ട്രംപിനിട്ട് പണികൊടുത്ത് മാങ്ങ, തേങ്ങ, ചക്ക, അണ്ടിപ്പരിപ്പ്… എന്തിനേറെ പറയുന്നു അവോക്കാഡോ വരെ!! 100-ലധികം ഉത്പന്നങ്ങളുടെ തീരുവ പിൻവലിച്ച് അമേരിക്ക, തീരുമാനത്തിനു പിന്നിൽ വിലക്കയറ്റവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയും, യുഎസിൽ ഉത്പാദിപ്പിക്കാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രം ഇളവെന്ന് ട്രംപ്