BREAKING NEWS ഫുട്ബോൾ സ്പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോഗസ്ഥർ September 21, 2026
BREAKING NEWS ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും September 20, 2026
BREAKING NEWS എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ജിയോ ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍ October 30, 2025
BREAKING NEWS മുടി കൊഴിച്ചിൽ ഇനി ഒരു പ്രശ്നമേയല്ല, വെറും 20 ദിവസങ്ങൾക്കകം മുടി വളർത്താൻ കഴിയുന്ന പുതിയ സിറം വികസിപ്പിച്ചതായി തായ്വാൻ സർവകലാശാലയിലെ ഗവേഷകർ October 27, 2025
BREAKING NEWS തൊടുന്നതിനും പിടിക്കുന്നതിനും തീരുവ പ്രഖ്യാപിക്കുന്ന ട്രംപിനെ കളിയാക്കി ‘റീഗൻ പരസ്യം’, കാനഡയ്ക്കു അടിച്ച് കൊടുത്തു 10 % അധികം തീരുവ!! പരസ്യം യുഎസ്- കാനഡ ബന്ധത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വിമർശനം, വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെന്ന് മാർക്ക് കാർണി, പ്രതികരിക്കാതെ വൈറ്റ് ഹൗസ് October 26, 2025
BREAKING NEWS ഗ്ലോബൽ ആയുർവേദ സമ്മിറ്റും കേരള ഹെൽത്ത് ടൂറിസം കോൺഫറൻസ് & എക്സിബിഷനും അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 30, 31 തീയതികളിൽ October 24, 2025
BREAKING NEWS വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ് October 21, 2025