BUSINESS
770 articles
BREAKING NEWS
പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും
BREAKING NEWS
‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ
BREAKING NEWS
ഹൊർമുസിൽ അമേരിക്ക മുക്രയിടും… ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!
BREAKING NEWS
ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം; ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്
BREAKING NEWS
‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം